ഇനി കുവൈറ്റില്‍ നല്ല ജോലി ലഭിക്കുക അത്ര എളുപ്പമല്ല; പുതിയ നിയമങ്ങള്‍ ഇങ്ങനെ
കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് ഇനി കുവൈറ്റില്‍ ഒരു നല്ല ജോലി ലഭിക്കുക എന്നത് അത്ര എളുപ്പമാകില്ല. ജൂലായ് ഒന്നുമുതല്‍ കുവൈറ്റില്‍ ജോലിക്കായുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് സര്‍ക്കാര്‍. 30 വയസ്സ് തികയാത്ത വിദേശികളായ ബിരുദ, ഡിപ്ളോമ ധാരികള്‍ക്ക് വിസ അനുവദിക്കില്ലെന്ന് പബ്ലിക് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടനുണ്ടാകും. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അവരുടെ Read More …
