ഇന്ധനവില പിടിച്ചു നിര്‍ത്താനുള്ള നടപടികള്‍ ആലോചനയിലെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ഇന്ധനവില പിടിച്ചു നിര്‍ത്താനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചു വരികയാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് അമിത് ഷാ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു സമീപകാലത്ത് ആദ്യമായി മറുപടി നല്‍കിയത്. ഇന്ധന വില കുറയ്ക്കാനുള്ള പരിഹാര മാര്‍ഗം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു വരികയാണ്. ഈ വിഷയം സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ Read More …
