ജെസ്ന തിരോധാനം: സമരം ശക്തമാക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍
കാഞ്ഞിരപ്പള്ളി: ജെസ്നയുടെ തിരോധാനത്തില്‍ ഉന്നതതല ഏജന്‍സിക്ക് അന്വേഷണം കൈമാറാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമായ ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍. ജെസ്നയെ കാണാതായി രണ്ടു മാസം പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ നിലപാട് കടുപ്പിക്കുന്നത്. പെണ്മക്കളുള്ള മാതാപിതാക്കളെല്ലാവരും ആശങ്കയോടെയാണ് ഈ സംഭവത്തെ നോക്കിക്കാണുന്നത്. രണ്ടുമാസം Read More …
