Category: Latest News
കേരളത്തില്‍ മണ്‍സൂണ്‍ മഴ മേയ് 29ന്
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ മഴ മേയ് 29ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പതിവിനു വിപരീതമായി മൂന്ന് ദിവസം മുമ്ബേ കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷ.സാധാരണ ജൂണ്‍ ഒന്നു മുതലാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറ്. ഇത്തവണ മഴയുടെ അളവ് സാധാരണ നിലയില്‍ തന്നെ ആയിരിക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മേയ് Read More …
സൗദിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു
റിയാദ്: വ്യാഴാഴ്ച പുലര്‍ച്ചെ സൗദിയിലെ രണ്ട് സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്നു മലയാളികളുള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. കൊല്ലം റോഡുവിള സ്വദേശികളായ പാരവിള പുത്തന്‍ വീട്ടില്‍ മുഹമ്മദ് ഹനീഫ സൈനുദ്ദീന്‍ (58), മകന്‍ സൈനുദ്ദീന്‍ നാജി (23), ചങ്ങരംകുളം കോക്കൂര്‍ സ്വദേശി സഹീര്‍ കോട്ടിരിഞ്ഞാലി (42) എന്നിവരാണ് മരിച്ച മലയാളികള്‍. റിയാദില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ സാദിഖില്‍ Read More …
75,000 കുടുംബങ്ങള്‍ക്ക് ജൂണില്‍ പുതിയ റേഷന്‍ കാര്‍ഡ്
നിലവില്‍ കാര്‍ഡില്ലാതിരുന്ന 75,000 കുടുംബങ്ങള്‍ക്ക് ജൂണില്‍ പുതിയ റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് മന്ത്രി പി. തിലോത്തമന് പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമം പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം 18ന് കണ്ണൂര്‍ തലാപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. മുഴുവന്‍ റേഷന്‍കടകളും നവീകരിക്കും. പെയിന്റ് ചെയ്ത് പുതിയ ബോര്‍ഡും എംബ്ലവും വയ്ക്കും. റേഷന്‍കട ഉടമയ്ക്കു യൂണിഫോം ഏര്‍പ്പെടുത്തും. സപ്ളൈകോ Read More …
യെദിയൂരപ്പ സുരക്ഷ പിന്‍വലിച്ചു; കര്‍ണാടക എംഎല്‍എമാര്‍ കൊച്ചിയിലേക്ക്
ബംഗളുരു: ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍മാരെ കേരളത്തിലെത്തിക്കുമെന്നു സൂചന. കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും എംഎല്‍എമാരെ എത്തിക്കുമെന്നാണു സൂചന. എംഎല്‍എമാരെ രാത്രിയോടെ കേരളത്തിലെത്തിക്കാനാണു നീക്കം നടക്കുന്നത്. അതേസമയം, ഹൈദരാബാദ്, പഞ്ചാബ്, വിശാഖപട്ടണം എന്നീ സ്ഥലങ്ങളും എംഎല്‍എമാരെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ പരിഗണിക്കുന്നുണ്ട്. എംഎല്‍എമാരെ മാറ്റുന്നതിനായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ സജ്ജമാണ്. സത്യപ്രതിജ്ഞ Read More …
യുവനടിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി
യുവ നടിയെ കൂട്ട ബലാത്സഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തിയതായി പരാതി. ഇരുപത്തിമൂന്നുകാരിയായ യുവനടിയെ നായിക വേഷം തരാമെന്നു പറഞ്ഞ് വാഗ്ദാനം ചെയ്താണു മൂന്നുപേര്‍ ചേര്‍ന്നു യുവനടിയെ ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തിനുശേഷം ഇവരുടെ കൈവശം ഉള്ള വസ്തുക്കള്‍ മോഷ്ടിച്ചു എന്നും, ഇതോടൊപ്പം കയ്യിലുണ്ടായിരുന്ന ഒന്നേകാല്‍ ലക്ഷം രൂപയും സ്വര്‍ണ്ണവും നഷ്ടമായിട്ടുണ്ടെന്നും നടി പരാതിയില്‍ പറയുന്നു. കുന്താപൂര്‍ പോലീസ് Read More …
കര്‍ണാടകയിലെ തന്ത്രം ബിജെപിയെ ഗോവയില്‍ തിരിഞ്ഞുകൊത്തുന്നു.. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ്
ബെംഗളൂരു: ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കാതിരുന്ന ഗോവയിലെ ഗവര്‍ണറുടെ നടിപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. കര്‍ണാടകയില്‍ കോണ്‍-ജെഡിഎസ് സഖ്യത്തിന് മതിയായ ഭൂരിപക്ഷമുണ്ടായിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിന് പിന്നാലെയാണ് ഗോവയിലും പുതിയ രാഷ്ട്രീയ നാടകത്തിന് അരങ്ങൊരുങ്ങിയത്.ഇതിനായി ഗവര്‍ണറോട് നാളെ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചതായി കോണ്‍ഗ്രസ് അറിയിച്ചു. Read More …
യെദിയൂരപ്പ് അധികാരമേറ്റു
ബംഗളൂരു: കര്‍ണാടക സംസ്ഥാനം ഭരിക്കാനുള്ള ഭൂരിപക്ഷം ആര്‍ക്കെന്ന തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ഗവര്‍ണറുടെ പിന്തുണയോടെ ബി.ജെ.പി.നേതാവ് ബി.എസ്.യദിയൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റു. രാജ്്ഭവനില്‍ നടന്ന ചടങ്ങില്‍ യദിയൂരപ്പ മാത്രമാണ് അധികാരമേറ്റത്.മറ്റ് ബി.ജെ.പി.അംഗങ്ങളുടെ സത്യപ്രതിജ്ഞ പിന്നീട്. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയാണ് യദിയൂരപ്പക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോണ്‍ഗ്രസും ജനതാദള്‍ Read More …
