തൊഴിലാളികള്‍ക്ക് മുസ്ലീം പള്ളി നിര്‍മ്മിച്ച് ക്രിസ്ത്യാനി മാതൃകയാകുന്നു
ദുബായ്: റംസാന് തൊഴിലാളികള്‍ക്ക് മുസ്ലീം പള്ളി നിര്‍മ്മിച്ച് മലയാളി മാതൃകയാകുന്നു. കായംകുളം സ്വദേശിയായ സജി ചെറിയാനാണ് 100 തൊഴിലാളികള്‍ക്ക് വേണ്ടി പളളി നിര്‍മ്മിച്ച് നല്‍കുന്നത്. 3 ലക്ഷം രൂപയാണ് പള്ളി പണിയാനായി അദ്ദേഹം ചെലവഴിച്ചത്. മരിയം, ഉം ഈസ എന്നാണ് മസ്ജിദിന് പേര് നല്‍കിയിരിക്കുന്നത്. ഒരു പള്ളിയില്‍ പോകാന്‍ വേണ്ടി അവര്‍ ഫുജൈറ നഗരത്തില്‍ നിന്ന് Read More …
