വാട്‌സ്‌ആപ്പ് വഴി ഹര്‍ത്താലിന് ആഹ്വാനം; പിടിയിലായവര്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍, ലക്ഷ്യം കലാപം സൃഷ്‌ടിക്കല്‍
മഞ്ചേരി > കത്വവ കൊലപാതകത്തിന്റെ മറവില്‍ നവമാധ്യമങ്ങളില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ സംഭവത്തില്‍ അഞ്ച് പ്രതികള്‍ പൊലീസ് പിടിയിലായി. പിടിയിലായവര്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ജില്ലകള്‍ കേന്ദ്രീകരിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കുകയും പിന്നീട് പ്രാദേശിക തലത്തില്‍ നിരവധി സബ് ഗ്രൂപ്പുകളുണ്ടാക്കി ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിച്ച് സംസ്ഥാനത്ത് കലാപം സൃഷ്‌ടിക്കാനുള്ള ശ്രമങ്ങളാണ് പ്രതികള്‍ നടത്തിയത്. Read More …
