കയ്യാംകളിയില്‍ കപ്പ് കളഞ്ഞ് ഈസ്റ്റ് ബംഗാള്‍, പ്രഥമ സൂപ്പര്‍ കപ്പ് ബെംഗളൂരുവിന്
ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് പ്രഥമ സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് ബെംഗളൂരു എഫ്സി. ഒരു ഗോളിനു പിന്നില്‍ പോയ ശേഷമാണ് മികച്ച ജയം നേടി ബെംഗളൂരു ഇന്ത്യന്‍ ഫുട്ബോളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പാക്കിയത്. എല്ലാ സീസണിലും ഒരു കപ്പ് നേടുകയെന്ന നേട്ടമാണ് ഇതോടെ ബെംഗളൂരു എഫ്സി സ്വന്തമാക്കിയിരിക്കുന്നത്. ഒന്നാം പകുതിയില്‍ ഇരു ടീമുകളും Read More …
