കോവിഡ് 19: മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ നല്‍കിയത് 12 ലക്ഷം
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് കൈതാങ്ങായി കോഡൂര്‍ സര്‍വീസ് സഹരണ ബാങ്ക് ജീവനക്കാര്‍. ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളവും പ്രസിഡന്റിന്റെ ഹോണറേറിയവും ഭരണ സമിതി അംഗങ്ങളുടെ സിറ്റിങ് ഫീസും ഉള്‍പ്പടെ പന്ത്രണ്ട് ലക്ഷത്തി ഏഴായിരത്തി മുന്നൂറ്റി അറുപത്തി രണ്ട് രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി ജില്ലാ കലക്ടര്‍ ജാഫര്‍ മലികിനെ ഏല്‍പിച്ചു. അനുകരണീയമായ Read More …
