മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് മാറ്റില്ല
കോഴിക്കോട്: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. മലപ്പുറത്തെ ഓഫീസ് പൂട്ടാനുള്ള ഉത്തരവ് റദ്ദാക്കുന്നതായും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മലപ്പുറത്ത് തന്നെ തുടരാനും കേന്ദ്രവിദേശകാര്യ മന്താലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മലപ്പുറത്തെ ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കെട്ടിടത്തിന്റെ ഉടമയുമായി ഒരു മാസത്തേക്ക് വാടക പുതുക്കി കരാറുണ്ടാക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. പ്രവാസികള്‍ ഏറെയുള്ള മലപ്പുറം Read More …
