യോഗ വാരാചരണ വിളംബര ജാഥ നടത്തി
മലപ്പുറം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് യോഗ വിളംബര ജാഥ നടത്തി. ആയുഷ് വകുപ്പിന് കീഴില്‍ സംഘടിപ്പിച്ച വിളംബര ജാഥയില്‍ ആയുര്‍വേദ, ഹോമിയോ, യുനാനി തുടങ്ങി ആയുഷ് വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുമാരും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധികളും പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ജാഥയുടെ ഫഌഗ് Read More …
