കേരളത്തില്‍ മാവോയിസ്റ്റുകള്‍ സായുധ പോരാട്ടത്തിന് തയ്യാറെടുക്കുന്നു
മലപ്പുറം: മാവോയിസ്റ്റ് ഭീകരര്‍ സായുധ പോരാട്ടത്തിനു തുടക്കം കുറിക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വിവരം ലഭിച്ചു. 2016ല്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ഭീകര നേതാക്കളുടെ ചരമവാര്‍ഷികത്തിനു മുന്‍പായി ഏറ്റുമുട്ടലിനു സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. ആയതിനാല്‍ മാവോയിസ്റ്റ് ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ച നിലമ്ബൂര്‍ വനമേഖലയില്‍ സുരക്ഷ ശക്തമാക്കി. മാവോയിസ്റ്റ് ഭീകരരുടെ നേതാക്കളായ കുപ്പുദേവരാജും അജിതയും Read More …
