സദാചാര പോലീസ് ചമഞ്ഞ് പീഡനം

മലപ്പുറം തിരൂരില്‍ സദാചാര ഗുണ്ട ചമഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു.. വാക്കാട് കടപ്പുറത്താണ് സംഭവം.. മത്സ്യത്തൊഴിലാളിയായ പ്രതി ഹമീദിനെ പോലിസ് അറസ്റ്റ് ചെയ്തു.. കുട്ടികള്‍ക്കും ബന്ധുവിനുമൊപ്പം വാക്കാട് ബീച്ചില്‍ കടല്‍ക്കാണാനെത്തിയ യുവതിയാണ് പീഡനത്തിനിരയായത്.. ബന്ധുവിനെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.. ബന്ധുവിന്റെയും യുവതിയുടെയും മൊബൈല്‍ ഫോണുകള്‍ പ്രതിയായ ഹമീദ് പിടിച്ചെടുത്തശേഷം ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ ഫോണില്‍നിന്ന് Read More …

ഇരുപത് ആശുപത്രികളില്‍ ഇ. എന്‍. ടി വിദഗ്ദ പരിശീലന കേന്ദ്രങ്ങള്‍

മലപ്പുറം: കേരളത്തിലെ തെരഞ്ഞെടുത്ത ഇരുപത് ആശുപത്രികളില്‍ ഇ. എന്‍. ടി വിദഗ്ദ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമമെന്ന് എ.ഒ.ഐ സംസ്ഥാന പ്രസിഡന്റ ് ഡോ:ഗോപികുമാര്‍ അഭിപ്രായപ്പെട്ടു. ഓരോ കേന്ദ്രത്തിലും പത്ത് വിദഗ്ദ പരിശീലന പദ്ധതികളായിരിക്കും നടത്തുക ഇ. എന്‍. ടി സര്‍ജ്ജന്‍മാരുടെ മലബാര്‍ മേഖലാ സമ്മേളനവും, തത്സമയ ശസ്ത്രക്രിയാ ശില്‍പശാലയും, പ്രായോഗിക പഠന കളരിയും- ‘മജന്റ 2016’ Read More …

താനൂരിനെ ആവേശത്തിലാഴ്ത്തി വി എസ്

താനൂര്‍: താനൂരിനെ ഇളക്കി മറിച്ച് ജില്ലയില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കം. വി എസ് പങ്കെടുത്ത ജില്ലയിലെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പതിനായിരങ്ങളാണ് താനൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് എത്തിയത്. അഴിമതിക്കും വിലക്കയറ്റത്തിനും അക്രമ രാഷ്ട്രീയത്തിനും എതിരെ വി എസ് അമ്പുകള്‍ തൊടുത്തപ്പോള്‍ ആവേശത്തിരമാലകള്‍ ഉയര്‍ന്നു. ജനകീയ നേതാവിനെ Read More …

വളാഞ്ചേരിയില്‍ വാഹനാപകടം മൂന്ന് മരണം

മലപ്പുറം: വളാഞ്ചേരി കോട്ടപ്പുറത്ത് നിയന്ത്രണം വിട്ട ലോറി ആള്‍ക്കൂട്ടത്തിനിടയിലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. വളാഞ്ചേരി സ്വദേശികളായ റംസിഖ്, ഫാസില്‍, നൌഷാദ് എന്നിവരാണു മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 4.30 നാണു സംഭവമുണ്ടായത്. റോഡരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന ഇവരുടെ ഇടയിലേക്കു ലോറി പാഞ്ഞുകയറു

താനൂരില്‍ വീണ്ടും അക്രമം

താനൂര്‍- നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുന്ന മലപ്പുറം ജില്ലയിലെ താനൂര്‍ മണ്ഡലത്തില്‍ വീണ്ടും ലീഗ്-സി.പി.എം. സംഘട്ടനം. ഒട്ടുംപുറത്തുണ്ടായ അക്രമത്തില്‍ സി.പി.എം.പ്രവര്‍ത്തകനായി ഒട്ടുംപുറം കമ്മാലിന്റെ പുരക്കല്‍ സിദ്ദീഖിന് (35) പരിക്കേറ്റു. ഓട്ടോഡ്രൈവറായ സിദ്ദീഖിനെ തലക്ക് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലരയോടെ ഒട്ടുംപുറം ഫക്കീര്‍പള്ളിക്ക് സമീപമാണ് സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ ദിവസമുണ്ടായ Read More …

താനൂര്‍ അക്രമം പോലീസ് നിഷ്‌ക്രിയത്വം

മലപ്പുറം: താനൂരില്‍ ചൊവ്വാഴ്ചയുണ്ടായ അക്രമം തടയുന്നതില്‍ പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചെന്നും അക്രമം വ്യാപിക്കാന്‍ ഇതാണ് ഇടയാക്കിയതെന്നും മണ്ഡലം സ്ഥാനാര്‍ഥി കൂടിയായ അബ്ദുറഹിമാന്‍ രണ്ടത്താണി എം എല്‍ എയും മുന്‍ മന്ത്രി കുട്ടി അഹമ്മദ്കുട്ടിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അക്രമം നടന്ന പ്രദേശം ഉദ്യോഗസ്ഥ സംഘം പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വൈകിട്ട് നടന്ന മുഖ്യമന്ത്രി പങ്കെടുത്ത യു Read More …

ആദിവാസി കോളനികള്‍ ബോധവത്ക്കരണം

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് ‘സ്‌വീപ്’ പദ്ധതിയുടെ ഭാഗമായി ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്റെ നേതൃത്വത്തില്‍ റവന്യൂ ജീവനക്കാര്‍ നിലമ്പൂര്‍ താലൂക്കിലെ വിവിധ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചു. അപ്പന്‍കാപ്പ്, തണ്ടന്‍കല്ല്, വാണിയംപുഴ, ഇരുട്ടുകുത്തി, തീക്കടി, ഉച്ചക്കുളം, ഈങ്ങാറ, മുണ്ടക്കടവ്, പുഞ്ചക്കൊല്ലി, നെടുങ്കയം എന്നീ ആദിവാസി കോളനികളാണ് സന്ദര്‍ശിച്ചത്. ആദിവാസി വോട്ടര്‍മാര്‍ക്ക് ഇലക്‌ട്രോണിക് Read More …

താനൂര്‍ തീരദേശത്ത് സംഘര്‍ഷം

താനൂര്‍: താനൂര്‍ തീരദേശത്ത് യു.ഡി.എഫ്്-എല്‍.ഡി.എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. അബ്്ദുറഹിമാനും ഇരു പാര്‍ട്ടിയിലെ പതിനാറോളം പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഇവരെ തിരൂര്‍, താനൂര്‍, തിരൂരങ്ങാടി ആശൂപത്രികളില്‍ പ്രവേശിപ്പിച്ചു. ഇരു പാര്‍ടികളിലേയും നിരവധി വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു. താനൂര്‍ തീരദേശത്ത് ബദര്‍ പള്ളിക്കു സമീപം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ മുഖാമുഖം പരിപാടി നടക്കുന്നതിനിടയില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പു വാഹനം Read More …