മലപ്പുറത്ത് 25 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം-ജില്ലയില്‍ 19 പേര്‍ക്ക് 25 കൂടി ഇന്ന് (ജൂലൈ 19) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ പത്ത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. Read More …

നന്മ ഫൗണ്ടേഷന്‍ സാനിറ്റൈസര്‍ സ്റ്റാന്റ് നല്‍കി

മലപ്പുറം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നന്മ ഫൗണ്ടേഷന്‍ കേരള പോലീസും എസ്.പി.സി.യുമായി സഹകരിച്ചു സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ സ്റ്റാന്‍ഡ് വിതരണം നടത്തുന്നതിന്റെ ഉദ്ഘാടന കര്‍മ്മം മലപ്പുറം ജില്ലാ കളക്ടര്‍ ശ്രീ. ഗോപാലകൃഷ്ണന്‍ ഐ.എ.എസ് നിര്‍വഹിച്ചു.മലപ്പുറം കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കോവിഡ്-19 ജില്ലാ സ്പെഷ്യല്‍ ഓഫീസര്‍ ഉമേഷ് ഐ.എ.എസ്, അസിസ്റ്റന്റ് കളക്ടര്‍ വിഷ്ണു രാജ് Read More …

വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്താനെത്തിച്ച മയക്കുമരുന്നു ശേഖരം പിടികൂടി

മലപ്പുറം: വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്താനായി എത്തിച്ച അഞ്ചുലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി രണ്ടു പേര്‍ കൊണ്ടോട്ടിയില്‍ അറസ്റ്റില്‍. മാരക മയക്കുമരുന്നായ മെറ്റാ ആംഫീറ്റമീന്‍ മയക്കുമരുന്നുമായി എടവണ്ണ വാളപറമ്പന്‍ അബ്ദുള്‍ ജസീല്‍ (24) മഞ്ചേരി പുല്‍പ്പറ്റ അരിമ്പ്രത്തൊടിയില്‍ മുഹമ്മദ് ജുനൈദ്(25) എന്നിവരെയാണ് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 5 ലക്ഷത്തോളം വില വരുന്ന Read More …

സര്‍ക്കാര്‍ ലക്ഷ്യം ചുങ്കപ്പാതയുടെ കമ്മീഷന്‍ തട്ടിയെടുക്കല്‍: എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍

മലപ്പുറം: കോവിഡ് മഹാദുന്തത്തിനിടയിലും ജനങ്ങളെ തല്ലിയൊതുക്കിയും ബലം പ്രയോഗിച്ചും കുടിയൊഴിപ്പിക്കാനുളള സര്‍ക്കാര്‍ ശ്രമം കാലാവധി തീരുന്നതിനു മുമ്പേ ചുങ്കപ്പാതയുടെ കരാര്‍ ഉറപ്പിച്ച് കമ്മീഷന്‍ തട്ടിയെടുക്കാനുളള കടും വെട്ടായി മാത്രമേ കാണാനാവൂ എന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ഏതാനും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ദേശീയ പാത ഇരകളെ Read More …

ഐ.സി.എസ്.ഇ പരീക്ഷ: ആദ്യ ഏഴു റാങ്കുകളും നേടി ഐ.സി.ഇ.ടി പബ്ലിക് സ്‌കൂള്‍

മലപ്പുറം:ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ മലപ്പുറം ജില്ലയിലെ ആദ്യ ഏഴ് റാങ്കുകളും സ്വന്തമാക്കി കോഡൂര്‍ ഐ.സി.ഇ.ടി പബ്ലിക് സ്‌കൂള്‍ മികവു തെളിയിച്ചു. അഞ്ചാം തവണയും സ്‌കൂള്‍ 100 ശതമാനം വിജയം നേടി. റിഷ ഫാത്തിമ 97 ശതമാനം മാര്‍ക്കോടെ ജില്ലയില്‍ ഒന്നാമതെത്തി. എം.മിനു ഷെറിന്‍, എം.ഫാത്തിമ ഹന്ന,അംന, ടി.നിഷിദ ഹസിന്‍,ആയിഷ റിഫ, നിയ എ.വി എന്നിവര്‍ Read More …

മലപ്പുറം നഗരസഭയുടെ വനിത ഹോസ്റ്റലിന് തറക്കല്ലിട്ടു

മലപ്പുറം: മലപ്പുറം നഗരസഭ രണ്ടര കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന വനിത ഹോസ്റ്റലിന് (പ്രോജ്വല ഷീ സ്റ്റേ ) തറക്കല്ലിട്ടു. കേന്ദ്ര സര്‍ക്കാറിന്റെ മിനിസ്റ്റര്‍ ഓഫ് വുമണ്‍ ആന്റ് ചൈല്‍ഡ് ഡവലപ്പ്‌മെന്റിന്റെ ധനസഹായത്തോടെ കാവുങ്ങല്‍ നെച്ചിക്കുറ്റിയിലാണ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നത്.നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചര്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി Read More …

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു

മലപ്പുറം:കോഴിക്കോട്-തൃശൂര്‍ ദേശീയ പാതയില്‍ കോട്ടക്കലിനടുത്ത് അരീത്തോട് വച്ച് ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്കേറ്റുഎടരിക്കോട് സ്വദേശിയായ രാജുവിന്റെയും രാധാ കണ്ണിയുടേയും മകന്‍ മഹേഷ് രാജാണ്(19 മരിച്ചത്. സഹയാത്രികനായ എടരിക്കോട് സ്വദേശി ജിതിനെ പരിക്കുകളോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റ.ഇരുവരും രാമനാട്ടുകരയില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്നു. പുലര്‍ച്ചെഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും എതിരെ വരികയായിരുന്ന Read More …

ജലരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് അഗ്‌നിരക്ഷാ സേന ഒരുങ്ങി

പൊന്നാനി: വെള്ളത്തില്‍ രക്ഷ പ്രവര്‍ത്തനം നടത്തുന്നതിന് പൊന്നാനി അഗ്്‌നിരക്ഷാസേനക്ക് സംവിധാനങ്ങളായി. റബര്‍ ഡിങ്കി, ഔട്ട് ബോര്‍ഡ് എഞ്ചിന്‍ എന്നിവയാണ് പൊന്നാനി അഗ്‌നിരക്ഷാ നിലയത്തിന് അനുവദിച്ചു കിട്ടി. പലപ്പോഴും പൊന്നാനി മേഖലയില്‍ ജല അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷ പ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ജില്ലയുടെ മറ്റു സ്റ്റേഷനുകളില്‍ നിന്നും എത്തിക്കേണ്ട അവസ്ഥ ആയിരുന്നു നിലവില്‍ ഉണ്ടായിരുന്നത്, പുതിയ ഉപകരണങ്ങളുടെ Read More …