കോഴി മുട്ടയുടെ ഉണ്ണിയ്ക്ക് നിറം മാറ്റം : അപൂര്‍വ പ്രതിഭാസമെന്ന് വെറ്ററിനറി സര്‍വകലാശാല

മലപ്പുറം : കോഴി മുട്ടയുടെ ഉണ്ണിയ്ക്ക് നിറം മാറ്റം , അപൂര്‍വ പ്രതിഭാസമെന്ന് വെറ്ററിനറി സര്‍വകലാശാല . മുട്ടയുടെ കരുവിനുണ്ടായ നിറം മാറ്റം പഠനവിഷയമാക്കാനൊരുങ്ങിയിരിക്കുകയാണ് ഗവേഷകര്‍. മലപ്പുറത്തു നിന്നായിരുന്നു ഇത്തരത്തിലുള്ള വാര്‍ത്ത വന്നത്.മലപ്പുറത്തെ ഒതുക്കുങ്ങല്‍ ഗാന്ധിനഗറിലെ അമ്ബലവന്‍ കുളപ്പുരയ്ക്കല്‍ ശിഹാബിന്റെ വീട്ടില്‍വളര്‍ത്തുന്ന ഏഴുകോഴികള്‍ ഇടുന്ന മുട്ടയുടെ ഉണ്ണി(കരു)ക്കാണ് പച്ചനിറം. നാടന്‍, കരിങ്കോഴി, ഫാന്‍സി കോഴികള്‍ തുടങ്ങി Read More …

ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്: യുവാവിനെതിരേ കേസെടുത്തു

തിരൂരങ്ങാടി: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ് ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരേ പോലിസ് കേസെടുത്തു. വെള്ളിമ്ബുറം സ്വദേശി അഖില്‍ കൃഷ്ണക്കെതിരേയാണ് തിരൂരങ്ങാടി പോലിസ് കേസെടുത്തത്. ഫേസ് ബുക്കില്‍ അഖില്‍ കൃഷ്ണ എന്ന അക്കൗണ്ടില്‍ നിന്നും ഹാന്‍സ് പാക്കറ്റില്‍ ശിഹാബ് തങ്ങളുടെ ഫോട്ടോ വെച്ച്‌ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിനെതിരെ തിരൂരങ്ങാടി മണ്ഡലം Read More …

യു​വ​തി​ക​ള്‍​ക്ക് ​അ​ശ്ലീ​ല​ ​സ​ന്ദേ​ശം​ ​അ​യ​ച്ച​ ​കേസ്; ​ ​മൊ​ബൈ​ല്‍​ ​ഷോ​പ്പ് ​ജീ​വ​ന​ക്കാ​ര​ന്‍​ ​അ​റ​സ്റ്റി​ല്‍

എ​ട​ക്ക​ര​:​ ​യു​വ​തി​ക​ള്‍​ക്ക് ​അ​ശ്ലീ​ല​ ​സ​ന്ദേ​ശം​ ​അ​യ​ച്ച​ ​കേ​സി​ല്‍​ ​മൊ​ബൈ​ല്‍​ ​ഷോ​പ്പ് ​ജീ​വ​ന​ക്കാ​ര​ന്‍​ ​അ​റ​സ്റ്റി​ല്‍.​ ​മു​ക്കം​ ​ഓ​ട​ക്ക​യം​ ​സ്വ​ദേ​ശി​ ​പാ​റ​ടി​യി​ല്‍​ ​കെ​ല്‍​വി​ന്‍​ ​ജോ​സ​ഫ് ​(22​)​​​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ പ്ര​തി​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​അ​രീ​ക്കോ​ട് ​ടൗ​ണി​ലെ​ ​ഫോ​റി​ന്‍​ ​ബ​സാ​റി​ലെ​ ​മൊ​ബൈ​ല്‍​ ​ഷോ​പ്പി​ല്‍​ 2020​ ​ജ​നു​വ​രി​യി​ല്‍​ ​അ​രീ​ക്കോ​ട് ​ഉ​ഗ്ര​പു​രം​ ​സ്വ​ദേ​ശി​ ​ഫോണ്‍ വിറ്റിരുന്നു. മ​ക​ളു​ടെ​ ​ഫോ​ണായിരുന്നു ഇത്. ഈ Read More …

മലപ്പുറം ജില്ലയില്‍ ഇനി കൊവിഡ് രോഗികള്‍ ചികിത്സയിലില്ല

മലപ്പുറം: ജില്ലയില്‍ കൊവിഡ് 19 ഭേദമായി തുടര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പേരും വെള്ളിയാഴ്ച വീടുകളിലേയ്ക്ക് മടങ്ങി. ഇതോടെ ഇനി ജില്ലയില്‍ കോവിഡ് ബാധതരില്ല. കാലടി ഒലുവഞ്ചേരി സ്വദേശി താഴത്ത് വളപ്പില്‍ മുഹമ്മദ് കബീര്‍ (38), മാറഞ്ചേരി പരിച്ചകം സ്വദേശി തെക്കെക്കരയില്‍ അബ്ദുള്‍ ലത്തീഫ് (40) എന്നിവരാണ് രാവിലെ 10.30 ന് കോവിഡ് പ്രത്യേക ചികിത്സാ Read More …

കൊവിഡ് 19: റിയാദില്‍ നിന്നുള്ള പ്രത്യേക വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി; വിമാനത്തില്‍ 152 യാത്രക്കാര്‍

കരിപ്പൂര്‍: സൗദി അറേബ്യയിലെ റിയാദില്‍ നിന്നുള്ള പ്രത്യേക വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. യാത്രക്കാരെ പുറത്തിറക്കാനുളള നടപടികള്‍ ആരംഭിച്ചു. വിമാനത്തില്‍ ആകെ 152 യാത്രക്കാരാണ് ഉള്ളത്. വിമാനത്താവളത്തില്‍ പ്രവാസികളെ സ്വീകരിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയിരുന്നു. യാത്രക്കാരെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി ചെറു സംഘങ്ങളായാണ് പുറത്തിറക്കുന്നത്. എയ്‌റോ ബ്രിഡ്ജില്‍വച്ച്‌ യാത്രക്കാരെ തെര്‍മല്‍ പരിശോധനക്ക് വിധേയരാക്കും. വിവര ശേഖരണത്തിനു Read More …

ബദ്ർ അനുസ്മരണ ഓൺലൈൻ സംഗമം ശനിയാഴ്ച

മലപ്പുറം: മഅദിൻ അക്കദാമിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ബദ്ർ അനുസ്മരണവും പ്രാർത്ഥനയും ഓൺലൈനിലൂടെ സംഘടിപ്പിക്കും. ഉച്ചക്ക് 2.30 ന് അബൂഷാക്കിർ സുലൈമാൻ ഫൈസി കഴിശ്ശേരി ബദ്ർ ചരിത്ര പ്രഭാഷണം നടത്തും. വൈകുന്നേരം 4ന് ബദ്ർ മൗലിദ് മജ്‌ലിസ്, പ്രാർത്ഥന എന്നിവക്ക് മഅദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകും. പരിപാടികൾ വീക്ഷിക്കാൻ www.youtube.com/MadinAcademy സന്ദര്‍ശിക്കുക

പാതി വഴിയില്‍ കുടുങ്ങിയവരെ അടിയന്തരമായി നാട്ടിലെത്തിക്കണം -പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഇതര സംസ്​ഥാനങ്ങളില്‍ നിന്ന്​ നാട്ടിലേക്ക്​ പുറപ്പെട്ട്​ പാതി വഴിയില്‍ കുടുങ്ങിയ മുഴുവന്‍ മലയാളികളെയും അടിയന്തരമായി യുദ്ധകാല അടിസ്ഥാനത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ എടുക്കണമെന്ന്​ മുസ്​ലിം ലീഗ്​ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സര്‍ക്കാറിന് മുന്‍കൂട്ടി പ്ലാന്‍ ഇല്ലാതെ വരുന്നത് വലിയ കഷ്ടമാണ്. ഇത് മൂലം ഉണ്ടാകുന്ന മാനുഷിക പ്രശ്നങ്ങള്‍ സര്‍ക്കാര്‍ കാണാതെ പോകരുത്. Read More …

അഗ്രിചലഞ്ചില്‍ പങ്കാളിയായി കുഞ്ഞാലികുട്ടിയും

മലപ്പുറം-ഗാന്ധിജി സ്റ്റഡീ സെന്റര്‍ ചെയര്‍മാന്‍ പിജെ ജോസഫ് എം.എല്‍.എ ആഹ്വാനം ചെയ്ത ലോക്ക്ഡൗണ്‍ അഗ്രിചലഞ്ചില്‍ പങ്കാളിയായി പികെ കുഞ്ഞാലിക്കുട്ടി എം.പി.യും.  മലപ്പുറം കാരാത്തോടെ വീട്ടില്‍ മാവിന്‍തൈ നട്ടാണ് മുസ്്‌ലിം ലീഗിന്റെ നേതാവും ചലഞ്ചില്‍ പങ്കാളിയായത്. ഈ കാലഘട്ടത്തില്‍ കേരളത്തിലെ  വളര്‍ന്നു വരുന്ന തലമുറക്ക് വളരെയധികം അത്യാവശ്യമായ ഒരു വഴിയാണ് കര്‍ഷകന്‍ കൂടിയായ പിജെ ജോസഫ്  അഗ്രിചലഞ്ചിലൂടെ Read More …