പശുക്കള്‍ കൂട്ടത്തോടെ ചത്തു: പ്രകോപിതനായ യോഗി എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

അലഹബാദ്: ഉത്തര്‍പ്രദേശില്‍ പശുക്കളുടെ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് ഗോവധ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കോപാകുലനായ യോഗി ആദിത്യനാഥ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടാണ് സംസാരിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമപഞ്ചായത്ത് ഓഫീസര്‍, അയോധ്യ മുന്‍സിപ്പാലിറ്റി ബ്ലോക് ഡവലപ്പ്‌മെന്റ് ഓഫീസര്‍, Read More …

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി: സ്പീക്കര്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂ ഡല്‍ഹി: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സ്പീക്കര്‍ കെ. ആര്‍ രമേശ് കുമാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതി ഉത്തരവിനെ സ്പീക്കര്‍ ചോദ്യം ചെയ്യുകയാണോ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു. അതേസമയം രാജി കത്തുകളില്‍ തീരുമാനം എടുക്കാനുള്ള അവകാശം സ്പീക്കര്‍ക്കുണ്ടെന്ന് എന്‍.കെ രമേശ് കുമാര്‍ Read More …

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിജെപിയുടെ വനിതാ എംപിമാരെ കാണും, കൂടിക്കാഴ്ച ഔദ്യോഗിക വസതിയില്‍!!

ദില്ലി: ബിജെപിയുടെ വനിതാ എംപിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലായിരിക്കും കൂടിക്കാഴ്ചയെന്നും വൃത്തങ്ങള്‍ അറിയിച്ചു. ബിജെപി ആസൂത്രണം ചെയ്ത യോഗങ്ങളുടെ പരമ്ബരയുടെ ഭാഗമായി പാര്‍ട്ടി എംപിമാരുമായുള്ള പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ ആശയവിനിമയമാണിത്. രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമി കേരളത്തിന്റെ ചുമതലയുള്ള നേതാവ് ? തീരുമാനം ഉടനെന്ന് സൂചന ബിജെപി എംപിമാരുമായി പ്രധാനമന്ത്രി Read More …

ലോക്‌സഭയില്‍ രാഹുലിന് മുന്‍നിരയിലെ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല- കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ രാഹുല്‍ഗാന്ധിയ്ക്ക് ഇരിക്കാന്‍ മുന്‍ നിരയില്‍ സീറ്റ് ആവശ്യപ്പെട്ടു എന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് കോണ്‍ഗ്രസ്. ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം വിശദീകരിച്ച്‌ ട്വീറ്റ് ചെയ്തത്. ലോക്‌സഭയില്‍ രാഹുലിനു വേണ്ടി മുന്‍നിരയില്‍ ഇരിപ്പിടം ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചുവെന്നുമായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന് മുന്‍നിരയില്‍ രണ്ടുസീറ്റുകള്‍ Read More …

സ്വാശ്രയ ഫീസ്: മാനേജ്മെന്റുകള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച പുതിയ സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ ആക്ഷേപമുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം. ഹൈക്കോടതി തീരുമാനത്തിനുശേഷം ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാം. ഇടക്കാല സംവിധാനമായി കഴിഞ്ഞവര്‍ഷം കോടതി അനുവദിച്ച താല്‍ക്കാലിക ഫീസ് ഈടാക്കാന്‍ അനുവദിക്കണമെന്ന് മാനേജ‌്മെന്റുകള്‍ ആവശ്യപ്പെട്ടു. പുതിയ ഫീസ് നിശ്ചയിച്ചതില്‍ പരാതിയുണ്ടെങ്കില്‍ ആദ്യം ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ജസ്റ്റിസ് Read More …

“​കൊ​ല​ക്കേ​സ് ആ​രോ​പി​ത​ന്‍ അ​മി​ത് ഷാ’ ​പ​രാ​മ​ര്‍​ശം: രാ​ഹു​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കും

അ​ഹ​മ്മ​ദാ​ബാ​ദ്: ബി​ജെ​പി നേ​താ​വി​ന്‍റെ അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കോ​ട​തി​യി​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​കും. അ​ഹ​മ്മ​ദാ​ബാ​ദ് കോ​ട​തി​യി​ലാ​ണ് രാ​ഹു​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​കു​ക. ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യ്ക്കെ​തി​രേ ഏ​പ്രി​ല്‍ 23-ന് ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ രാ​ഹു​ല്‍ ന​ട​ത്തി​യ കൊ​ല​യാ​ളി പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ലാ​ണ് കേ​സ്. “​കൊ​ല​ക്കേ​സി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ബി​ജെ​പി പ്ര​സി​ഡ​ന്‍റ്, എ​ന്തൊ​രു ഗാം​ഭീ​ര്യ​മാ​ണ​ത്..! അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നെ​കു​റി​ച്ച്‌ കേ​ട്ടി​ട്ടു​ണ്ടോ? മാ​ന്ത്രി​നാ​ണ് Read More …

ജമ്മുകശ്​മീരില്‍ തീവ്രവാദികള്‍ പ്രദേശവാസിയെ വെടിവെച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അവന്തിപുരയില്‍ തീവ്രവാദികള്‍ പ്രദേശവാസിക്ക് നേരെ നിറയൊഴിച്ചു. ചന്ദര മേഖലയില്‍ തിങ്കളാഴ്​ച വൈകിട്ടാണ്​ വെടിവെപ്പ്​ നടന്നത്​. മുഹമ്മദ് റഫീഖ് റാത്തര്‍ എന്നയാള്‍ക്കാണ്​ വെടിയേറ്റത്​. തിങ്കളാഴ്ച രാത്രി ഇദ്ദേഹത്തിന്‍െറ വീട്ടില്‍ അതിക്രമിച്ച്‌ കടന്നാണ് ഭീകരര്‍ അക്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റഫീഖ് റാത്തറിനെ ആശുപത്രിയിലേക്ക്​ മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് തീ​വ്രവാദികള്‍ക്കായി Read More …

കുറ്റം ചെയ്തയാള്‍ ആരുടെ മകനെന്ന് നോക്കേണ്ടതില്ല: ബി.ജെ.പി എം.എല്‍.എയെ തള്ളി മോദി

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാനെത്തിയ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥനെ ക്രിക്കറ്റ്​ ബാറ്റ് ഉപയോഗിച്ച്‌​ മര്‍ദിച്ച ബി.ജെ.പി എം.എല്‍.എയെ തള്ളിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടി എം.എല്‍.എ ആകാശ്​ വിജയ വര്‍ഗീയയുടെ നടപടിയെ അപലപിക്കുന്നതായി മോദി പറഞ്ഞു. കുറ്റം ചെയ്തയാള്‍ ആരുെട മകനാണെന്ന് നോക്കേണ്ടതില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സ്വഭാവം അംഗീകരിക്കാനാവില്ല. ഇത്തരം പെരുമാറ്റരീതിയെ ആരും Read More …