സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ല: സുഷമ സ്വരാജ്

ന്യൂഡല്‍ഹി: പാക്കിസ്‌താനില്‍ വച്ച്‌ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സാര്‍ക്ക് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച്‌ ചര്‍ച്ച വീണ്ടും തുടങ്ങാനുള്ള പാകിസ്ഥാന്റെ നീക്കമാണ് ഇന്ത്യ തള്ളിയത്. ഭീകരവാദവും ചര്‍ച്ചയും ഒന്നിച്ച്‌ പോകില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. അഫ്ഗാനിസ്‌താന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ നിന്ന് പിന്മാറി. Read More …

മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസിന്റെ തലപ്പത്തെത്തുന്നു; തെലങ്കാനയില്‍ ഭരണം പിടിക്കാന്‍ ഉറച്ച്‌ പാര്‍ട്ടി

ഹൈദരാബാദ്: ( 28.11.2018) മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസിന്റെ തലപ്പത്തെത്തുന്നു. തെലങ്കാനയില്‍ ഭരണം പിടിക്കണമെന്ന ഉറച്ച നിലപാടിലാണ് പാര്‍ട്ടി. ഇത്തവണ കോണ്‍ഗ്രസിന് തെലങ്കാനയില്‍ അഭിമാന പോരാട്ടം കൂടിയാണ്. 2014 ല്‍ ആന്ധ്രാപ്രദേശില്‍ നിന്ന് വിഭജിച്ച്‌ തെലങ്കാന എന്ന പുതിയ സംസ്ഥാനം രൂപീകരിക്കുമ്ബോള്‍ ആന്ധ്രാപ്രദേശ് കൈവിട്ടാലും തെലങ്കാന പാര്‍ട്ടിയുടെ കൂടെ നില്‍ക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ Read More …

മധ്യപ്രദേശില്‍ അവസാന അടവുമായി രാഹുല്‍. മധ്യപ്രദേശ് ജനതയ്ക്ക് തുറന്ന കത്തെഴുതി

ദില്ലി: മധ്യപ്രദേശില്‍ വോട്ടിങ് തുടങ്ങുന്നതിന് തൊട്ട് മുമ്ബ് ജനങ്ങള്‍ക്ക് തുറന്ന കത്തെഴുതി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതെല്ലാം നിര്‍വഹിക്കുമെന്ന് ആവര്‍ത്തിക്കുകയാണ് കത്തില്‍.കോണ്‍ഗ്രസ് മധ്യപ്രദേശിനെ വികസനത്തിന്‍റെ പുതിയ തലത്തിലേക്കെത്തിക്കുമെന്ന് രാഹുല്‍ ആവര്‍ത്തിക്കുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പത്ത് ദിവസത്തിനകം കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് രാഹുല്‍ വാഗ്ദാനം ചെയ്യുന്നു. കര്‍ഷകര്‍ക്ക് മാത്രമേ സംസ്ഥാനത്തിന്‍റെ സമ്ബദ് വ്യവസ്ഥയെ പുനര്‍ജീവിപ്പിക്കാന്‍ കഴിയു Read More …

കെഎം ഷാജിയ്ക്ക് ആശ്വാസം; അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയെ അയോഗ്യനാക്കിയ വിധിയ്ക്ക് സ്‌റ്റേ അനുവദിച്ചു. സുപ്രീംകോടതിയാണ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തത്. തുടര്‍ന്ന് കെഎം ഷാജിയ്ക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം, എന്നാല്‍ വോട്ട് ചെയ്യാനാകില്ല. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്നും കോടതി അറിയിച്ചു. അപ്പീല്‍ തീരുമാനം വരുന്ന വരെയാണ് തീരുമാനം. ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍, എം. ആര്‍ Read More …

പ്രസംഗങ്ങളില്‍ സ്വയം നിയന്ത്രണം പാലിക്കണം: മോദിക്ക് ഉപദേശവുമായി മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: പൊതുവേദികളില്‍ പ്രസംഗിക്കുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം നിയന്ത്രിക്കണമെന്ന ഉപദേശവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ‘ഫേബിള്‍സ് ഒഫ് ഫ്രാക്ചേഡ് ടൈംസ്’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നടക്കുന്ന എല്ലാ സംവാദങ്ങളും നിലവാരമില്ലാത്തതാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ മോദി തന്റെ പ്രസംഗങ്ങളില്‍ വേണ്ടത്ര നിയന്ത്രണം Read More …

കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പിന് പുല്ലുവില; കീഴാറ്റൂരില്‍ ബൈപാസ് വയലിലൂടെ തന്നെ, ബി ജെ പിയും ചതിച്ചു

ന്യൂഡല്‍ഹി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കീഴാറ്റൂരിലൂടെ കടന്നുപോകുന്ന ബൈപാസ് വയലിലൂടെ തന്നെ നിര്‍മിക്കാന്‍ ഒടുവില്‍ തീരുമാനമായി. ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഏറ്റെടുത്ത ഭൂമിയുടെ ത്രിജി (3) വിജ്ഞാപനമാണ് ഇറങ്ങിയത്. ഇതോടെ വയല്‍ക്കിളികളുടെ പ്രതീക്ഷകളെല്ലാം അസ്തമിക്കുന്നു. ചൊവ്വാഴ്ച അപ്രതീക്ഷിതമായാണ് സമരക്കാര്‍ ഉള്‍പ്പെടെ വിജ്ഞാപനം പത്രങ്ങളില്‍ കാണുന്നത്. ഇതോടെ നേതാക്കളുള്‍പ്പെടെ അമ്ബരപ്പിലാവുകയായിരുന്നു. ഏറ്റെടുത്ത Read More …

പഴ്സില്‍ വെ​ടി​യു​ണ്ട​: കേ​ജ​രി​വാ​ളി​നെ കാ​ണാ​നെ​ത്തി​യ​യാ​ള്‍ പി​ടി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: പ​ഴ്സി​ല്‍ വെ​ടി​യു​ണ്ട​യു​മാ​യി ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ കാ​ണാ​നെ​ത്തി​യ സ​ന്ദ​ര്‍​ശ​ക​ന്‍ പി​ടി​യി​ല്‍. മു​ഹ​മ്മ​ദ് ഇ​മ്രാ​ന്‍ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വ​ഖ​ഫ് ബോ​ര്‍​ഡ് ന​ല്‍​കു​ന്ന ശ​ന്പ​ളം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് ഇ​യാ​ള്‍ കേ​ജ​രി​വാ​ളി​നെ കാ​ണാ​നെ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ന്ന​തി​നു മു​ന്പാ​യി സു​ര​ക്ഷാ​സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇമ്രാന്‍റെ പ​ഴ്സി​ല്‍ നി​ന്നും വെ​ടി​യു​ണ്ട​ ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം, വെ​ടി​യു​ണ്ട​ സം​ഭാ​വ​ന​പ്പെ​ട്ടി​യി​ല്‍ നി​ന്നും Read More …

ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ജവാനും രണ്ടു ഭീകരരും കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ജവാനും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം പരിശോധനത്തവെയാണ് വെടിവയ്പുണ്ടായത്. സൈന്യം നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. അഞ്ചു മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുനിന്നതായും സൈനിക Read More …