സമൂഹ മാധ്യമങ്ങളിലൂടെ ചെളിവാരിയെറിയരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

വാരണാസി:സമൂഹമാധ്യമങ്ങളില്‍ ജനങ്ങള്‍ മാന്യമായ രീതിയില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ നല്ല കാര്യങ്ങള്‍ ചെയ്യാവുന്ന ഇടമാണ് സമൂഹമാധ്യമങ്ങളെന്നും അവ ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്നും വാരണാസിയില്‍ അദ്ദേഹം പറഞ്ഞു. ‘തെറ്റായ വാര്‍ത്തകളാണ് പലപ്പോഴും പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍ അതിന്റെ ഗൗരവം അവര്‍ക്ക് മനസ്സിലാകുന്നില്ല. പലപ്പോഴും അത്തരക്കാര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ അങ്ങേയറ്റം മോശമാണ്. സ്ത്രീകളോട് പോലും പെരുമാറുന്നത് ഇത്തരത്തിലാണെന്ന്’ മോദി Read More …

ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വേ​ശ​നം: ഉ​പാ​ധി​ക​ളു​മാ​യി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വേ​ശ​ന​ത്തി​ല്‍ ക​ര്‍​ശ​ന ഉ​പാ​ധി​ക​ളു​മാ​യി സു​പ്രീം​കോ​ട​തി. പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​നാ​യി കോ​ള​ജ് ഒ​രു കോ​ടി രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് അ​ട​യ്ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 2016-17 വ​ര്‍​ഷം പ്ര​വേ​ശ​നം റ​ദ്ദാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ തു​ക ഇ​ര​ട്ടി​യാ​യി മ​ട​ക്കി ന​ല്‍​ക​ണം. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ടു​ത്ത മാ​സം മൂ​ന്നി​ന​കം പ​ണം ന​ല്‍​ക​ണ​മെ​ന്നും ഈ ​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ച്ചാ​ല്‍ ഈ ​വ​ര്‍​ഷം പ്ര​വേ​ശ​നം Read More …

വീണ്ടും മോദി ‘യുഗം’ വന്നാല്‍ . . അമിത് ഷാ ഉപപ്രധാനമന്ത്രി ആയേക്കുമെന്ന് റിപ്പോര്‍ട്ട് !

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ അമിത് ഷാ ഉപപ്രധാനമന്ത്രി ആയേക്കും. 2014- ല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ച അമിത് ഷാ തന്നെയാണ് 2019-ലും നരേന്ദ്ര മോദിക്കൊപ്പം നിന്ന് ബി.ജെ.പിയുടെ പട നയിക്കുന്നത്. മോദിക്ക് രണ്ടാം ഊഴം ലഭിച്ചാല്‍ തന്ത്രപ്രധാനമായ വകുപ്പോടെ അമിത് ഷാ ഉപപ്രധാനമന്ത്രിയാകുമെന്നാണ്‌ പ്രമുഖ Read More …

മോ​ദി​യു​ടെ ന​ട്ടെ​ല്ലി​ല്ലാ​ത്ത സ​ര്‍​ക്കാ​രി​നെ ഒ​രു പാ​ഠം പ​ഠി​പ്പി​ക്കും: എം.​കെ.​സ്റ്റാ​ലി​ന്‍

ചെ​ന്നൈ: ന​രേ​ന്ദ്ര മോ​ദി​യു​ടെ ന​ട്ടെ​ല്ലി​ല്ലാ​ത്ത സ​ര്‍​ക്കാ​രി​നെ​തി​രെ ഒ​രു പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്ന് ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ.​സ്റ്റാ​ലി​ന്‍. ഡി​എം​കെ അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രെ സ്റ്റാ​ലി​ന്‍ ആ​ഞ്ഞ​ടി​ച്ച​ത്. എ​ല്ലാ​ത്തി​ലും വ​ര്‍​ഗീ​യ നി​റം ക​ല​ര്‍​ത്തു​ന്ന​വ​രെ എ​തി​ര്‍​ക്കു​മെ​ന്നും സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യെ ത​ക​ര്‍​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ ശ്ര​മം. മ​തേ​ത​ര​ത്വ​ത്തി​ന് ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ക​യാ​ണ് അ​വ​രെ​ന്നും സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു. സ്വ​ത​ന്ത്ര​മാ​യി Read More …

കേരളത്തെ സഹായിക്കരുതെന്ന് ആഹ്വാനം ചെയ്ത സുരേഷ് കൊച്ചാട്ടിലിന് സുരക്ഷയില്ല; ഹര്‍ജി തള്ളിയത് സുപ്രീം കോടതി; സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ നേരിട്ട് പൊലീസിനെ അറിയിച്ചോളാനും കോടതി

ഡല്‍ഹി: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് സഹായങ്ങള്‍ നല്‍കരുതെന്ന ശബ്ദ രേഖ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച സുരേഷ് കൊച്ചാട്ടിലിന് സുരക്ഷ നല്‍കാന്‍ നിര്‍ദ്ദേശിക്കാന്‍ ആകില്ലെന്ന് സുപ്രീം കോടതി.തനിക്കും തെലങ്കാനയിലുള്ള കുടുംബത്തിനും സുരക്ഷ നല്‍കണമെന്നു ആവശ്യപ്പെട്ട് സുരേഷ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ പൊലീസിനെ അറിയിക്കാന്‍ കൊച്ചട്ടിലിന് കോടതി നിര്‍ദ്ദേശം നല്‍കി. കേരളത്തിന് സഹായങ്ങള്‍ Read More …

പ്രളയ ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ സന്ദര്‍ശനം നടത്തും

കുടക് : കുടകിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ സന്ദര്‍ശനം നടത്തും. കുശാല്‍ നഗറിലെത്തിയ മന്ത്രി ഇവിടെ നിന്നും മടിക്കേരിയിലേക്ക് പോകും. ഇതിനായി വ്യാഴാഴ്ച രാത്രിയിലാണ് മൈസൂരു വിമാനത്താവളത്തില്‍ നിര്‍മലാ സീതാരാമന്‍ എത്തിയത്. സന്ദര്‍ശനത്തിനു ശേഷം വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് തിരിക്കും. ഉരുള്‍പ്പൊട്ടലില്‍ നശിച്ച റോഡുകള്‍,കെട്ടിടങ്ങള്‍, വൈദ്യുതി കണക്ഷനുകള്‍ എന്നിവ പുന:സ്ഥാപിക്കാന്‍ Read More …

കേരളത്തിന് നിലവില്‍ വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹീ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിനു വിദേശ രാജ്യങ്ങളുടെയും സംഘടനകളുടെയും സഹായം ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അറേബ്യന്‍ രാജ്യങ്ങളും ജപ്പനും ഐക്യരാഷ്ട്ര സഭയുമടക്കം കേരളത്തിന് സഹയങ്ങള്‍ നല്‍കാന്‍ മുന്നോട്ട് വന്നതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇതില്‍ കേരളം തൃപ്തരാണ്. രാജ്യത്തിനു തന്നെ സ്ഥിതി നിയന്ത്രിക്കാനാകുമെന്നും മറ്റു Read More …

യോഗി ആദിത്യനാഥിന്റെ വിദ്വേഷ പ്രസംഗം; സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: 2007ല്‍ ഖോരക്പൂര്‍ കലാപത്തിന് വഴിവെച്ച യോഗി ആദിത്യനാഥിന്റെ വിദ്വേഷപ്രസംഗ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു. ആദിത്യനാഥിനെതിരെ കേസെടുക്കണോ എന്നത് സംബന്ധിച്ച്‌ നാലാഴ്ചക്കകം തീരുമാനമറിയിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2007ല്‍ ബെജെപി എംപി ആയിരിക്കെയാണ് മുസ്ലീം വിദ്വേഷ പ്രസംഗം യോഗി നടത്തിയത്. എന്നാല്‍ കേസെടുക്കാന്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനെതിരെ നല്‍കിയ ഹര്‍ജി അലഹബാദ് Read More …