ഗള്‍ഫില്‍ ജയിലിലായ മകനെ രക്ഷിക്കാന്‍ വിദേശകാര്യ മന്ത്രിയുടെ മുന്‍പില്‍ അമ്മയുടെ അപേക്ഷ
ഹൈദരാബാദ്: ഗള്‍ഫില്‍ ജയിലിലായ മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മുന്‍പില്‍ അമ്മയുടെ അപേക്ഷ. ഹൈദരാബാദ് സ്വദേശിയായ സുല്‍ത്താനയാണ് സുഷമ സ്വരാജിന് മുന്നില്‍ അപേക്ഷയുമായി എത്തിയത്. 2012ല്‍ ജോലിക്കായി സൗദിയിലേക്ക് പോയതാണ് സുല്‍ത്താനയുടെ മകന്‍ മുഹമ്മദ് ഫരീദ്. സ്വകാര്യ വ്യക്തിയുടെ ഡ്രൈവറയാണ് ഫരീദ് അവിടെ ജോലി ചെയ്തത്. എന്നാല്‍ ഫരീദിന് അവിടെ കൊടിയ പീഡനം Read More …
