ഗ്രൂപ്പ് നേതാക്കളുടെ ഗൂഢാലോചന, മുഖ്യശില്‍പ്പി ഉമ്മന്‍ ചാണ്ടി: തുറന്നടിച്ച്‌ പി.ജെ കുര്യന്‍ പറഞ്ഞു

ന്യൂഡല്‍ഹി: യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിനെതിരെ കോണ്‍ഗ്രസില്‍ കലാപം. സീറ്റ് വിട്ടു കൊടുത്തതിനെതിരെ തുറന്നടിച്ച്‌ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ രംഗത്ത് വന്നു. ഗ്രൂപ്പ് നേതാക്കളുടെ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോള്‍ സംഭവിച്ചതെന്ന് പി.ജെ കുര്യന്‍ പറഞ്ഞു. ഈ ഗൂഢനീക്കത്തിന്റെ മുഖ്യശില്‍പ്പി ഉമ്മന്‍ ചാണ്ടിയാണെന്നും പി.ജെ കുര്യന്‍ പറഞ്ഞു. അറിഞ്ഞു കൊണ്ട് തോറ്റു കൊടുത്തതാണ്. Read More …

പ്രണബ് മുഖര്‍ജിയില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടെങ്കില്‍ ഞങ്ങള്‍ കൃതാര്‍ഥരാണ് -മോഹന്‍ ഭാഗവത്

നാഗ്പുര്‍: ആര്‍എസ്‌എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ രാജ്യത്തിന്റെ വീരപുത്രനെന്ന് പ്രകീര്‍ത്തിച്ച്‌ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആര്‍എസ്‌എസ് ക്ഷണം സ്വീകരിച്ച്‌ സംഘടനയുടെ ആസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജി ഹെഡ്‌ഗേവാറിന്റെ സ്മാരകം സന്ദര്‍ശിച്ചു. ഇവിടെ പുഷ്പാര്‍ച്ചന അര്‍പ്പിച്ചതിന് ശേഷം അവിടുത്തെ സന്ദര്‍ശക ഡയറിയിലാണ് ഹെഡ്‌ഗേവാറിനെ പ്രണബ് മുഖര്‍ജി പ്രകീര്‍ത്തിച്ചത്. ഭാരതമാതിന്റെ വീരപുത്രന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് താനിവിടെ എത്തിയതെന്ന് Read More …

രാജ്യസഭ സീറ്റ്​: കോണ്‍ഗ്രസില്‍​ പ്രതിസന്ധി; ആവശ്യത്തിലുറച്ച്‌​ മാണി

ന്യൂഡല്‍ഹി: രാജ്യസഭ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ പ്രതിസന്ധി പുകയുന്നു. തനിക്ക്​ സീറ്റ്​ നിര്‍ബന്ധമില്ലെന്ന്​ പി.ജെ. കുര്യന്‍ വ്യക്തമാക്കിയെങ്കിലും സീറ്റ്​ വേണമെന്നാവശ്യപ്പെട്ട്​ കേരള കോണ്‍ഗ്രസ്​(മാണി) വിഭാഗം രംഗത്തെത്തിയതാണ്​ ഇപ്പോഴത്തെ പ്രതിസന്ധിക്ക്​ കാരണം. മാണിയുടെ ആവശ്യത്തിന്​​ മുസ്​ലിം ലീഗി​​െന്‍റ ശക്തമായ പിന്തുണയുമുണ്ട്​. സീറ്റ്​ കേരള കോണ്‍ഗ്രസിന്​ വിട്ടു നല്‍കില്ലെന്നും കോണ്‍ഗ്രസിനു തന്നെയാണെന്നും എ.​െഎ.സി.സി ജനറല്‍ സെക്രട്ടറിയും കേരളത്തിലെ മുതിര്‍ന്ന Read More …

ജമ്മുകശ്​മീരി​ലെ കുട്ടികള്‍ക്കെതിരെയുള്ള കല്ലേറ്​ കേസുകള്‍ പിന്‍വലിക്കും-രാജ്​നാഥ്​ സിങ്​

ശ്രീനഗര്‍: ജമ്മു ക​ശ്​മീരിലെ കുട്ടികളുടെ പേരിലുള്ള കല്ലേറ്​ കേസ​ുകള്‍ പിന്‍വലിക്കുമെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​. ജമ്മുകശ്​മീരില്‍ സ്​പോര്‍ട്​സ്​ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്​പോര്‍ട്​സ്​ ജീവിതത്തെ മാറ്റി മറിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. കുട്ടികളെ എളുപ്പം വഴിതെറ്റിക്കാന്‍ സാധിക്കുമെന്നും വാസ്​തവമെന്താണെന്ന്​ അറിയാവുന്നതുകൊണ്ടാണ് കുട്ടികള്‍ക്കെതിരെയുള്ള കല്ലേറ്​ കേസുകള്‍ പിന്‍വലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.​ ഭീകരതയു​ം അക്രമവും ഇല്ലാതെ മികച്ച Read More …

മുംബൈയില്‍ കനത്ത മഴ ; കോര്‍പ്പറേഷന്‍ ഓഫീസിലെ ജീവനക്കാരുടെ അവധി ഒഴിവാക്കി

മുംബൈ :കനത്തമഴയെ തുടര്‍ന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാരുടെ ശനി, ഞായര്‍ ദിവസങ്ങളിലെ അവധി റദ്ദാക്കി. നഗരത്തില്‍ വ്യാഴാഴ്ച പെയ്ത മഴയെ തുടര്‍ന്നാണ് നടപടി. മാത്രമല്ല വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ഉണ്ട്. മഴയെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ഗതാഗതവും താറുമാറായി. മോശം കാലാവസ്ഥയെ തുടര്‍ന്ന് ലണ്ടന്‍-മുംബൈ Read More …

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് വിട്ടുനല്‍കാന്‍ സംസ്ഥാന നേതൃത്വത്തില്‍ ധാരണ

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് വിട്ടുനല്‍കാന്‍ തയ്യാറായി സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം. ഒറ്റത്തവണ ഇളവ് നല്‍കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടും. യുഡിഎഫിന്റെ വിശാല താത്പര്യം പരിഗണിക്കണമെന്നാണ് ആവശ്യം. കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്ക് തയാറാകണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നു. ലീഗ് കര്‍ശന നിലപാടെടുത്തതോടെയാണ് കോണ്‍ഗ്രസ് നിലപാട് മാറ്റിയത്.

ബി.ജെ.പിയുടെ ഗൃഹസന്ദര്‍ശനം: അമിത്​ ഷാ മാധുരി ദീക്ഷിതുമായി കൂടികാഴ്​ച നടത്തി

മുംബൈ: നരേന്ദ്രമോദി സര്‍ക്കാറി​​െന്‍റ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി ബി.ജെ.പി നടത്തുന്ന ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായി പാര്‍ട്ടി ദേശീയ പ്രസിഡന്‍റ്​ അമിത്​ ഷാ ബോളിവുഡ്​ നടി മാധൂരിദീക്ഷിതുമായി കൂടികാഴ്​ച നടത്തി. മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിനൊപ്പം സബര്‍ബന്‍ മുംബൈയിലെ മാധൂരി ദീക്ഷിതി​​​െന്‍റ വസതിയിലെത്തിയാണ്​ അമിത്​ ഷാ കൂടികാഴ്​ച നടത്തിയത്​. ഏകദേശം 40 മിനിട്ട്​ നീണ്ടു നിന്ന കൂടികാഴ്​ചയില്‍ നരേന്ദ്ര Read More …

പ്രധാനമന്ത്രി ഇപ്പോള്‍ കോര്‍പ്പറേറ്റുകളുടെ കളിത്തോഴന്‍; മോദിയെ പരിഹസിച്ച്‌ രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇപ്പോള്‍ കോര്‍പ്പറേറ്റുകളുടെ കളിത്തോഴനാണെന്നാണ് രാഹുല്‍ ഗാന്ധി പരിഹസിച്ചത്. മെഹുല്‍ ചോക്‌സി, നീരവ് മോദി എന്നിവരൊക്കെയായി മോദിക്ക് നല്ല ബന്ധമാണുള്ളതെന്നും 30,000കോടി രൂപയൊക്കെ ഒരു മുന്‍കരുതലുമില്ലാതെ ഇവരെപ്പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാന്‍ മോദിക്കു സാധിക്കുമെന്നും രാഹുല്‍ പറയുന്നു. മുന്‍മ്ബ്‌ നല്‍കിയ വാഗ്ദാനങ്ങളെല്ലാം Read More …