രാഹുലിനൊപ്പം സെല്‍ഫി ; പെൺകുട്ടിയുടെ ചിത്രം വൈറലാകുന്നു

ബറുച്ച്: ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് രസകരമായ സംഭവം നടന്നത്.രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന തുറന്ന വാഹനത്തിലേക്ക് ഒരു കൊച്ചു മിടുക്കി ചാടിക്കയറി.എല്ലാവരും ആദ്യം ഒന്നമ്പരുന്നു.പിന്നീടാണ് കാര്യം പിടികിട്ടിയത്.   രാഹുലിനടുത്ത് നിന്ന് ഒരു സെല്‍ഫി എടുക്കുകയായിരുന്നു അവളുടെ ലക്ഷ്യം.ശക്തമായ സുരക്ഷക്കിടയിലും അവൾ തന്റെ ആഗ്രഹം ഉപേക്ഷിക്കാൻ തയ്യാറായില്ല.വാഹനത്തില്‍ കയറി രാഹുലിനൊപ്പം സെല്‍ഫി എടുത്താണ് Read More …

നിന്ദര്‍ സമരം അവസാനിച്ചു ; ഭൂമി റീസര്‍വ്വെ ചെയ്യാമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍: രാജസ്ഥാന്‍ നിന്ദര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ഒരു മാസമായി കര്‍ഷകര്‍ നടത്തിയിരുന്ന സമരം അവസാനിച്ചു. ജയ്പൂര്‍ വികസന അതോറിറ്റി പാര്‍പ്പിട പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമി റീസര്‍വ്വെ ചെയ്യാമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനാലാണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷര്‍ തീരുമാനിച്ചത്. 2010 ല്‍ ജയ്പൂര്‍ വികസന അതോറിറ്റി പാര്‍പ്പിട പദ്ധതിക്കായി കുറഞ്ഞ വിലയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി Read More …

ഗുജറാത്തില്‍ ബിജെപിക്കിത് അഭിമാനപോരാട്ടം; അമിത്ഷായെത്തുന്നു

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഗുജറാത്തില്‍ അഭിമാനപോരാട്ടത്തിന് ബിജെപിയുടെ പടയൊരുക്കം. ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഞ്ചുദിവസം ഗുജറാത്ത് സന്ദര്‍ശിക്കും. ഈ മാസം നാലിനും അഞ്ചിനും സന്ദര്‍ശനം നടത്തുന്ന അമിത് ഷാ പിന്നീട് ഏഴ്, എട്ട്, ഒന്‍പതു തീയതികളിലും എത്തും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലികള്‍ക്ക് ആളുകള്‍ കൂടുന്നതും പട്ടേല്‍, ദലിത് പ്രക്ഷോഭത്തിനു പിന്തുണയേറുന്നതും Read More …

മുംബയിലെ തകര്‍ന്ന പാലം സൈന്യം പുനര്‍നിര്‍മിക്കും

മുംബയ്: കനത്ത മഴയെ തുടര്‍ന്ന് എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലെ തകര്‍ന്ന നടപ്പാത 2018 ഫെബ്രുവരിയോട് കൂടി കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടെ ജനങ്ങള്‍ക്ക് ഉപയോഗിക്കാനാവുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. സെപ്തംബര്‍ 29ന് നടപ്പാതയുടെ മേല്‍ക്കൂര തകര്‍ന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും 22 പേര്‍ മരണപ്പെട്ടിരുന്നു. സൈന്യത്തിന്റെ എന്‍ജീനിയറിംഗ് വിഭാഗമാണ് പുതിയ പാലം നിര്‍മിക്കുകയെന്നും ഫഡ്‌നവിസ് വ്യക്തമാക്കി. Read More …

ഇറ്റലിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വംശീയ അതിക്രമം : ആശങ്ക വേണ്ടെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: മിലാനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുയുണ്ടായ വംശീയ അതിക്രമതത്തില്‍ ആശങ്ക വേണ്ടെന്ന് സുഷമ സ്വരാജ്. കഴിഞ്ഞ ഞായറാഴ്ചയും ഈ മാസം 17നുമാണ് ആക്രമണം നടന്നത്. രണ്ട് സംഭവത്തിലും പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. സംഭവം ഗൗരവമായാണ് കാണുന്നതെന്നും വ്യക്തിപരമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. സംഭവം മിലാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ Read More …

മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പട്ടേലിനെ അവഗണിച്ചെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സംഭാവനകളെ രാജ്യത്തിന് വിസ്മരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പട്ടേലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ‘ഐക്യത്തിനായുള്ള കൂട്ടയോട്ടം’.ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും രാജ്യത്തിനായി പട്ടേല്‍ നല്‍കിയ സംഭവനകളെ ആര്‍ക്കും എളുപ്പത്തില്‍ വിസ്മരിക്കന്‍ കഴിയുന്നതല്ല.ഇന്ത്യയെ ഒന്നിപ്പിച്ചതിന്റെ പ്രധാന ശില്‍പി സര്‍ദാറാണെന്നും എന്നാല്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പട്ടേലിന്റെ പ്രവര്‍ത്തങ്ങളെ അവഗണിച്ചെന്നും മോദി Read More …

ആധാറിനെതിരെ മമത ബാനര്‍ജി സുപ്രിം കോടതിയിലേക്ക്

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ മമതാ ബാനര്‍ജി സ്വന്തം നിലയ്ക്ക് സുപ്രിം കോടതിയെ സമീപിക്കും. കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയതിനെ കഴിഞ്ഞ ദിവസം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മമത ആധാറിനെതിരെ ഒറ്റയ്ക്കുള്ള പോരാട്ടം ആരംഭിക്കുന്നത്. ബംഗാള്‍ സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ കോടതി മുഖ്യമന്ത്രി Read More …

ആധാര്‍ ദേശീയ സുരക്ഷക്ക് ഭീഷണി; മോദിക്ക് കത്തെഴുതും സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ആധാര്‍ നിര്‍ബന്ധമാക്കുന്നത് ദേശീയ സുരക്ഷക്ക് എങ്ങനെ ഭീഷണിയാകുമെന്ന് വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉടന്‍ കത്തെഴുതും. സര്‍ക്കാര്‍ തീരുമാനത്തെ സുപ്രീം കോടതി തടയുമെന്ന് തനിക്ക് ഉറപ്പാണെന്നും സ്വാമി ട്വീറ്റ് ചെയ്തു. മൊബൈല്‍ നമ്ബറുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയില്‍ Read More …