ഇന്‍ഫോസിസ് സിഇഒ സ്ഥാനത്തു നിന്നും വിശാല്‍ സിക്ക രാജി വെച്ചു
ദില്ലി:ഇന്‍ഫോസിസ് സിഇഒയും എംഡിയുമായിരുന്ന വിശാല്‍ സിക്ക രാജി വെച്ചി. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ മനം മടുത്താണ് രാജി. പ്രവീണ്‍ റാവുവിനാണ് താത്കാലിക ചുമതല. രാജി വെച്ചെങ്കിലും ഇന്‍ഫോസിസിന്റെ കമ്ബനി എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി വിശാല്‍ സിക്ക തുടരുമെന്ന് ഇന്‍ഫോസിസ് സെക്രട്ടറി മണികന്ദ പറഞ്ഞു. വിശാല്‍ സിക്കയുടെ രാജി സ്വീകരിച്ചതായും മണികന്ദ അറിയിച്ചു. ഇന്‍ഫോസിസില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന Read More …
