‘അമ്മ’യുടെ യഥാര്‍ഥ അനുയായികള്‍ ആരെന്നു വെളിപ്പെട്ട ദിവസം: മുഖ്യമന്ത്രി പളനിസാമി
ചെന്നൈ ‘അമ്മ’യുടെ യഥാര്‍ഥ അനുയായികള്‍ ആരെന്നു വെളിപ്പെട്ട ദിവസമാണ് ഇതെന്ന് വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി. വിമത വിഭാഗം അമ്മയുടെ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചതെങ്ങനെയെന്ന് എല്ലാവരും കണ്ടതാണെന്നും പളനിസാമി ചൂണ്ടിക്കാട്ടി. നിയമസഭയില്‍ വിശ്വാസവോട്ടു നേടിയശേഷം മറീനയിലെ ജയാ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയതായിരുന്നു അദ്ദേഹവും മന്ത്രിമാരും. വിശ്വാസവോട്ടെടുപ്പില്‍ ഞങ്ങള്‍ ജയിച്ചു. സംഭവിച്ച കാര്യങ്ങളില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ Read More …
