ജെഎന്‍യുവില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: എംഫില്‍, പിഎച്ച്ഡി സീറ്റുകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിനെതിരേ ജെഎന്‍യു(ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല)വില്‍ പ്രക്ഷോഭം ശക്തമാകുന്നു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് ഉപരോധവും മറ്റ് വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത സഹകരണത്തോടെ അഡ്മിനിസ്‌ട്രേഷന്‍ പ്രവര്‍ത്തന സ്തംഭനവുമാണ് നിലവില്‍ പുരോഗമിക്കുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് പ്രതിഷേധങ്ങള്‍ തുടരുന്നത്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ യുജിസി ഗസറ്റിലെ മാനദണ്ഡളുടെ നടപ്പാക്കലിനെ Read More …

നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവണര്‍ക്കു നിയമോപദേശം

ചെന്നൈ: തമിഴ്‌നാട് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവണര്‍ക്കു നിയമോപദേശം. അറ്റോര്‍ണി ജനറലാണ് ഇതുസംബന്ധിച്ച് നിയമോപദേശം നല്‍കിയത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും നിയമോപദേശത്തില്‍ പറയുന്നു. അതേസമയം, ശശികലയ്‌ക്കെതിരായ അനധികൃത സ്വത്തുസന്പാദന കേസില്‍ വിധി നാളെയോ മറ്റെന്നാളോ ഉണ്ടാകുമെന്നു സൂചനയുണ്ട്. എന്നാല്‍, എംഎല്‍എമാരെ കോടതിയില്‍ ഹാജരാക്കാമെന്നും എംഎല്‍എമാരുടെ സത്യവാങ്മൂലം കൈവശമുണ്ടെന്നും ശശികല പക്ഷം അറിയിച്ചു. 119 എംഎല്‍എമാര്‍ Read More …

എംഎല്‍എമാര്‍ തടവിലില്ലെന്ന് പോലീസ്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവ്. ശശികല പക്ഷം എം.എല്‍.എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്ന ആരോപണം തള്ളി പൊലീസ് മദ്രാസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എം.എല്‍.എമാര്‍ ആരുടേയും തടവിലല്ല ഇവര്‍ സ്വതന്ത്രരാണെന്നും ഇവരിലാരും പരാതികള്‍ ഉന്നയിച്ചില്ലെന്നുമാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. അതിനിടെ തന്നെ പിന്തുണയ്ക്കുന്ന 119 എം.എല്‍.എമാരെയും കോടതിയില്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാക്കാമെന്ന് ശശികല അറിയിച്ചു. എംഎല്‍എമാര്‍ Read More …

എംഎല്‍എയ്‌ക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി കൊല്ലപ്പെട്ട നിലയില്‍

ലക്‌നൗ: സമാജ്വാദി പാര്‍ട്ടി എംഎല്‍എ അരുണ്‍ വര്‍മ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയ യുവതി കൊല്ലപ്പെട്ട നിലയില്‍. സുല്‍ത്താന്‍പൂരിലെ യുവതിയുടെ വീടിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. ഞായറാഴ്ചയാണ് ജയ്‌സിങ്പുരിലെ െ്രെപമറി സ്‌കൂളിന് സമീപത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കഴുത്തിന് ചുറ്റുമുള്ള അടയാളം എന്തോ വസ്തുകൊണ്ട് മുറുക്കിയതിന്റെ ലക്ഷണമാണെന്ന് പോലീസ് പറഞ്ഞു. Read More …

പനീര്‍ശെല്‍വം സെക്രട്ടറിയേറ്റില്‍ എത്തി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണസ്തംഭനമെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മറികടക്കാന്‍ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം സെക്രട്ടറിയേറ്റില്‍ എത്തി. ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് പനീര്‍ശെല്‍വം സെക്രട്ടറിയേറ്റില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ശശികല ക്യാമ്പ് വിട്ട് പനീര്‍ശെല്‍വ പക്ഷത്തെത്തിയ വിദ്യാഭ്യാസമന്ത്രി കെ.പാണ്ഡ്യരാജനും ഓഫീസിലെത്തും. പ്രതിപക്ഷനേതാവ് സ്റ്റാലിന്‍ നേരത്തേതന്നെ സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നു. അതിനിടെ ശശികല ഇന്നും കൂവത്തൂരിലെത്തി എഐഎഡിഎംകെ എംഎല്‍എമാരെ കാണുമെന്ന് Read More …

റേഡിയോ മികച്ച ഉപാധി പ്രധാനമന്ത്രി

ന്യൂഡല്‍ഹി:   പരസ്പരം സംവദിക്കുന്നതിന്ന് റേഡിയോ മികച്ച ഉപാധിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ കാര്യങ്ങള്‍ മനസിലാക്കുന്നതിന്നും പഠിക്കുന്നതിന്നും ആശയവിനിമയം നടത്തുന്നതിന്നും റേഡിയോ സഹായിക്കും. മന്‍ കി ബാത്തിലൂടെ  ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുമായി തന്നെ റേഡിയോ ബന്ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.   ലോക റേഡിയോ ദിനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. റേഡിയോ എന്ന മാധ്യമത്തെ ഊര്‍ജസ്വലമായി നിലനിര്‍ത്തണമെന്നും Read More …

ഇ.അഹമ്മദിന്റെ മരണം: മനുഷ്യാവകാശ കമീഷന്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: ഇ.അഹമ്മദിന്റെ മരണത്തെ സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമീഷന്‍ വിശദീകരണം തേടി. ഡല്‍ഹി പൊലീസ് കമീഷണര്‍ക്കും രാം മനോഹര്‍ ലോഹ്യ ആശുപത്രി സൂപ്രണ്ടിനുമാണ് വിശദീകരണം ആവശ്യെപ്പട്ടുള്ള നോട്ടീസ് അയച്ചത്. ഇ. അഹമ്മദിനെ കാണാന്‍ മക്കളെ അനുവദിക്കാത്തതും മരിച്ചത് മറച്ചുവെച്ചതും ഗുരുതരകുറ്റമാണ്. 3040 മിനുട്ട് മാത്രം ഘടിപ്പിക്കാവുന്ന ഉപകരണങ്ങള്‍ ദീര്‍ഘനേരം അഹമ്മദിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നുവെന്നും ആരോപണങ്ങളുണ്ട്. നാലാഴ്ചക്കുള്ളില്‍ Read More …

ഒപ്പു വാങ്ങിയത് ഭീഷണിപ്പെടുത്തി

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്‌ക്കെതിരെ എസ്.പി.ഷണ്‍മുഖനാഥന്‍ എംഎല്‍എ പൊലീസില്‍ പരാതി നല്‍കി. പിന്തുണയുണ്ടെന്നു വ്യക്തമാക്കുന്ന ഒപ്പു വാങ്ങിയത് ഭീഷണിപ്പെടുത്തിയാണെന്നും ആരോപിച്ചാണ് പരാതി. മുന്‍ എംഎല്‍എ വി.പി.കലൈരാജന്‍ കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.   കഴിഞ്ഞദിവസം ശശികല വിളിച്ചുചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുത്ത ഷണ്‍മുഖനാഥന്‍, അവരെ ഒളിസങ്കേതത്തിലേക്കു കൊണ്ടുപോകുന്നതിനു മുന്‍പ് രക്ഷപെടുകയായിരുന്നു. Read More …