33 ലക്ഷത്തിന്റെ പുതിയ നോട്ടുകളുമായി ബിജെപി നേതാവ് അറസ്റ്റില്‍
കൊല്‍ക്കത്ത: 33 ലക്ഷത്തിന്റെ പുതിയ നോട്ടുകളുമായി ബിജെപി നേതാവ് അറസ്റ്റില്‍ . പശ്ചിമ ബംഗാള്‍ ബിജെപി നേതാവ് മഹേഷ് ശര്‍മ്മയുടെ പക്കല്‍ നിന്നുമാണ് 33 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടികൂടിയത്. ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ നിന്നും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസം എട്ടിനാണ് പണം അസാധുവാക്കി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. ഇതിന് വലിയ Read More …
