ജിഹാദിനായെത്തിയ യുവതികളെ ലൈംഗിക തൊഴിലാളികളാക്കി

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ്‌സില്‍ എത്തിപ്പെട്ട നിരവധി സ്ത്രീകളും പെണ്‍കുട്ടികളും തീവ്രവാദികളുടെ ലൈംഗിക അടിമകളാക്കിയിരിക്കയാണെന്നാണ് വിവരം. ഗോത്ര മേഖലയില്‍ നിന്നുള്ള കനത്ത ചെറുത്തു നില്‍പ്പിനെ തുടര്‍ന്ന് അവിടങ്ങളിലെ സ്ത്രീകളേയും കുട്ടികളേയും തീവ്രവാദികള്‍ക്ക് കീഴടക്കാനാവുന്നില്ല. അതിനാല്‍ മഹാരാഷ്ട്ര, തെലുങ്കാന, എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് പോയ ഇന്ത്യക്കാരെ ലൈംഗിക ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനൊരുങ്ങുന്നുവെന്നാണ് സൂചന. നേരത്തെ തീവ്രവാദികളുടെ പ്രധാന Read More …

മുത്തലാക്കിനെതിരെ പോരാടാന്‍ പതിനെട്ടു കാരി

മുബൈ: മുത്തലാക്കിനെതിരെ പോരാടാന്‍ മുബൈയില്‍ നിന്നൊരു പതിനെട്ടു കാരി. മുസ്ലിം മതാചാര പ്രകാരം ഷരിയ നിയമത്തില്‍ മുത്തലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ പതിനെട്ടുകാരി അര്‍ഷിയ ഭഗ്വാന്‍ വെള്ളിയാഴ്ച ഒരു പ്രസ്മീറ്റ് വിളിച്ചു ചേര്‍ത്തു. പതിനാറാം വയസിലാണ് പെണ്‍കുട്ടി വിവാഹിതയായത്. ഭര്‍ത്താവില്‍ നിന്നും മുത്തലാക്ക് ചെല്ലി വിവാഹബന്ധം വേര്‍പ്പെടുത്താന്‍ പെണ്‍കുട്ടിക്ക് താത്പര്യമില്ല. അതുമായി മുത്തലാക്കില്‍ നിന്നും Read More …

തീവ്രവാദികളെ കൊല്ലരുത്

ജമ്മു: ഏറ്റുമുട്ടലുകളിലൂടെ തീവ്രവാദികളെ വധിക്കാതെ യുവാക്കളെ ആയുധം ത്യജിക്കാന്‍ സഹായിക്കുകയാണ് വേണ്ടതെന്ന് പോലീസിനോട് ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. തീവ്രവാദസംഘടനകളില്‍ ചേരുന്നവരെ തീരികെ കൊണ്ടുവരുകയാണ് ചെയ്യേണ്ടത്. ഏറ്റുമുട്ടലുകളില്‍ കൊല്ലാനുള്ള ഇരകളാക്കുകയല്ലെ ചെയ്യേണ്ടത്. യുവാക്കളെ ആയുധം ഉപേക്ഷിക്കാന്‍ പഠിപ്പിച്ചാല്‍മാത്രമേ അവരുടെ കൈകളില്‍ ബാറ്റ്, ബോള്‍, പേന തുടങ്ങിയവ നല്കാന്‍ സാധിക്കൂ എന്നും മെഹ്ബൂബ പറഞ്ഞു. യുവാക്കളോട് Read More …

2500 രൂപയ്ക്ക് ഒരു മണിക്കൂര്‍ വിമാന യാത്ര

2500 രൂപ നല്‍കിയാല്‍ വിമാനയാത്ര സാധ്യമാകുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രകാശനം ചെയ്തു. ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) എന്ന പേരിലാണ് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നത്. ഇതിനായി ഒരു വിമാനത്തിലെ പകുതി സീറ്റുകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. ജനുവരി മുതല്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട് ആളുകള്‍ക്കു യാത്രചെയ്യാനാകുമെന്നാണ് കരുതപ്പെടുന്നതെന്ന് വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ Read More …

ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിച്ച്

ന്യൂഡല്‍ഹി: ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്‍ ഇന്ത്യയുടെ (ബിസിസിഐ) സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിച്ച് സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റീസ് ആര്‍.എം.ലോധ സമിതിയുടെ ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതു വരെ സംസ്ഥാന അസോസിയേഷനുകള്‍ക്ക് പണം നല്‍കാനോ മറ്റ് കാര്യങ്ങള്‍ക്ക് പണം ചിലവാക്കാനോ ബിസിസിഐക്ക് ഇനി കഴിയില്ല. സംസ്ഥാന അസോസിയേഷനുകള്‍ ഇനി പണത്തിനായി സമീപിക്കേണ്ടത് ലോധ Read More …

ചൈനീസ് ഫോണിലൂടെ: പണി മേടിച്ച്

ഹരിദ്വാര്‍: ഇന്ത്യയും ചൈനയുമായുള്ള അഭിപ്രായ വിത്യാസത്തെ തുടര്‍ന്ന് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി യോഗാഗുരു ബാബാ രാംദേവ് ചെയ്ത ട്വിറ്റ് വൈറല്‍ ആകുന്നു. ട്വിറ്റിന്റെ ആശയത്തിലേക്കാളും അത് ചെയ്ത മാധ്യമം ആണ് ചര്‍ച്ചയ്ക്ക് കാരണമാകുന്നത്. ചൈനീസ് നിര്‍മ്മിതമായ ഐഫോണ്‍ ഉപയോഗിച്ചാണ് രാംദേവ് ട്വിറ്റ് ചെയ്തിരിക്കുന്നത്. ‘ചൈന എന്നും നമ്മെ ചതിച്ചിട്ടേയുള്ളു. ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങുന്നത് ശത്രുവിനെ Read More …

ഇനി മുതല്‍ ആര്‍എസ്എസുകാരെ നിയമിച്ചാല്‍ മതി

‘ഇനി മാധ്യമപ്രവര്‍ത്തകരെ നിയമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – .ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖരന്റെ ആശയത്തിന് അനൂകൂലമായ ആശയമുളളയാളാവണം ഉദ്യോഗാര്‍ത്ഥി.വലതുപക്ഷ നിലപാടുളളയാളാവണം,ദേശീയതയില്‍ അഭിമാനം കൊളളണം.സൈന്യത്തെ ബഹുമാനിക്കണം.ചെയര്‍മാന്റെ ഉദാരവത്കരണ നയങ്ങളെ പൂര്‍ണമായും ഉള്‍ക്കൊളളണം.’ ഏഷ്യാനെറ്റിന്റെ ഉടമസ്ഥത വഹിക്കുന്ന ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ സിഒഒ അമിത് ഗുപ്ത കമ്പനിയുടെ കീ!ഴില്‍ വരുന്ന വിവിധ ചാനലുകളുടെ എഡിറ്റോറിയല്‍ മേധാവികള്‍ക്കയച്ച ഇമെയിലിന്റെ ഉളളടക്കമാണിത്.ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ Read More …

ഇംഗ്ലീഷ് ഒഴിവാക്കണം; ആര്‍എസ്എസ്

ന്യൂഡല്‍ഹി: എല്‍.പി, യു.പി ക്ലാസുകളിലേതു പോലെതന്നെ ഹര്‍സെക്കണ്ടറി സ്‌കൂളിലും കോളേജുകളും വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് മാതൃഭാഷയിലായിരുക്കണം. ഇന്ത്യന്‍ സ്‌കൂളുകളില്‍ വിദേശ ഭാഷകളില്‍ ക്ലാസുകള്‍ എടുക്കരുത്. വിദ്യാഭ്യാസ രംഗത്തും അനുബന്ധ ആവശ്യങ്ങള്‍ക്കും ഇംഗ്ലീഷ് ഭാഷ ഒരു മാനദണ്ഡമായിക്കാണരുത്. കോളേജുകളിലെ റിസേര്‍ച്ച് വര്‍ക്കുകള്‍ എല്ലാം ദേശീയ ഭാഷകളില്‍ തന്നെയായിരിക്കണം. ഇംഗ്ലീഷിലുള്ള റിസേര്‍ച്ച് വര്‍ക്കുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കരുത്. ഇംഗ്ലീഷ് ഭാഷയിലുള്ള Read More …