ശശികല വീണ്ടും പമ്ബയില്‍: കര്‍ശന വ്യവസ്ഥയില്‍ ദര്‍ശനത്തിനു പൊലിസ് അനുമതി
പമ്ബ> കഴിഞ്ഞ ദിവസം ശബരിമലയില്‍ സംഘര്‍ഷത്തിനൊരുങ്ങി അറസ്റ്റിലായ ഹിന്ദു ഐക്യ വേദി നേതാവ് വീണ്ടും സന്നിധാനത്തെത്തി. ദര്‍ശനം നടത്തി മടങ്ങിക്കൊള്ളാം എന്നാ ഉറപ്പിലാണ് അവരെ പൊലീസ് മലകയറാന്‍ അനുവദിച്ചത്. അങ്ങനെ ഒരു ഉറപ്പ് തരാനാകില്ലെന്നു ആദ്യം നിലപാടെടുത്ത അവര്‍ പൊലിസ് നിലപാട് കര്‍ശനമാക്കിയപ്പോള്‍ വഴങ്ങുകയായിരുന്നു. നിലയ്ക്കലില്‍ ശശികലയെ പൊലീസ് തടഞ്ഞു. നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടിസ് പൊലിസ് Read More …
