നിറഞ്ഞ സന്തോഷത്തോടെ വളയം പിടിച്ച്‌ സൗദി വനിതകള്‍

റിയാദ് : കാലങ്ങളായുള്ള വിലക്ക് നീങ്ങി .സന്തോഷത്തോടെ സ്ത്രീകള്‍ വളയം പിടിച്ചു . സൗദിയിലെ റോഡുകളില്‍ സ്ത്രീകള്‍ വാഹനമോടിച്ചു തുടങ്ങി. സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്കരണ നടപടികളുടെ ഭാഗമായിരുന്നു തീരുമാനം. സൗദി വനിതകളെ പിങ്ക് റോസാപുഷ്പങ്ങള്‍ കൊടുത്ത് പൊലീസുകാര്‍ തന്നെ വരവേറ്റു . മിക്ക റോഡുകളിലും സ്ത്രീകളെ സ്വാഗതം ചെയ്യാന്‍ നിരവധി പേര്‍ Read More …

റെഡി, സ്റ്റഡി, ഗോ! റോഡുകള്‍ കീഴടക്കി സൗദി വനിതകള്‍

റിയാദ്:  ഡ്രൈവിംഗ് വിലക്ക് നീങ്ങിയതോടെ സൗദി റോഡുകള്‍ വനിതകള്‍ കയ്യടക്കി. റിയാദിലെ തിരക്കേറിയ റോഡുകളില്‍ പുലര്‍ച്ചെയും വനിത ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ പായിക്കുന്ന കാഴ്ച രസകരമായിരുന്നു. അര്‍ദ്ധരാത്രിയിലും വനിതകള്‍ വിലക്കില്ലാതെ ഡ്രൈവ് ചെയ്യുന്നതിന്റെ രസം ആസ്വദിക്കുന്ന തിരക്കിലായിരുന്നു. വാഹനമോടിച്ചെത്തിയ നിരവധി വനിതകളെ പോലിസുകാര്‍ ബൊക്കേകള്‍ നല്‍കി സ്വീകരിച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് വനിതകള്‍ക്ക് മേലുള്ള ഡ്രൈവിംഗ് വിലക്ക് നീങ്ങിയത്. അര്‍ദ്ധരാത്രി Read More …

ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുമ്ബില്‍ സൗദികള്‍: പിഴ ഈടാക്കാന്‍ നിയമം വരുന്നു

ജിദ്ദ: ലോകത്ത് ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയിലുള്ള രാഷ്ട്രം സൗദി അറേബ്യ. സൗദി പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ആഗോള തലത്തില്‍ ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുന്നിലുള്ള രാജ്യമായ സൗദിയില്‍ പാചകം ചെയ്യപ്പെടുന്ന ഭക്ഷണത്തിന്റെ 30 ശതമാനവും പാഴാക്കപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഭക്ഷണം പാഴാക്കുന്നതില്‍ 115 കിലോ എന്നതാണ് ആഗോള ശരാശരി. Read More …

സൗദിയില്‍ വൈറസ് ഭീതി; 23 മരണം!! ചികില്‍സിച്ചവര്‍ക്കും രോഗം, റിയാദിലും ജിദ്ദയിലും നജ്‌റാനിലും

റിയാദ്: സൗദി അറേബ്യയില്‍ വൈറസ്് ഭീതി ഒഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്. ഇപ്പോഴും ആളുകള്‍ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. തിങ്കളാഴ്ച പുറത്തുവന്ന വിവര പ്രകാരം 23 പേര്‍ വൈറസ് ബാധ മൂലം മരിച്ചു.മെര്‍സ് കൊറോണ വൈറസ് ബാധയേറ്റാണ് ഇത്രയും പേര്‍ മരിച്ചതത്രെ. ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളി പ്രവാസികള്‍ ഏറെയുള്ള Read More …

റിയാദില്‍ പാക്കിസ്ഥാനികളായ 12 അംഗ മോഷണ സംഘം പൊലീസ് പിടിയില്‍

റിയാദ്: റിയാദില്‍ പാക്കിസ്ഥാനികളായ 12 അംഗ മോഷണ സംഘം പൊലീസ് പിടിയില്‍. ഇന്ത്യക്കാരനില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായതെന്ന് റിയാദ് മേഖല പൊലീസ് വക്താവ് പറഞ്ഞു. ഒരു കമ്ബനിയുടെ കാഷ് കളക്ടറായ ഇന്ത്യക്കാരന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഹയ്യ് സുലൈയില്‍ കവര്‍ച്ചയ്ക്ക് ഇരയായത്. ബാഗില്‍ ഏകദേശം ഏഴ് ലക്ഷം റിയാലുമായി വാഹനത്തില്‍ Read More …

യുഎഇയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്‌മുറി അടിച്ചു തകര്‍ത്തു

യുഎഇ: യുഎഇയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്‌മുറി അടിച്ചു തകര്‍ത്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. തുടര്‍ന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം കുട്ടികള്‍ക്കെതിരെ നടപടിയെടുത്തു. വിദ്യാര്‍ത്ഥികള്‍ ക്ലാസ്‌മുറിയില്‍ ഉണ്ടായിരുന്നു കസേരകള്‍, കമ്ബ്യൂട്ടറുകള്‍ പ്രൊജക്ടര്‍ തുടങ്ങിയവ പൂര്‍ണമായും നശിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ ഇത്തരം നടപടി ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും, വിദ്യാര്‍ത്ഥികള്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം Read More …

റംദാനോടനുബന്ധിച്ച്‌ മൂന്നൂറിലേറെ തടവുകാരെ മോചിപ്പിച്ച്‌ ഒമാന്‍ ഭരണാധികാരി

മസ്‌ക്കറ്റ്: റംദാനോടനുബന്ധിച്ച്‌ 353 തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ ഉത്തരവ്. ഒമാന്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 133 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്. രാജ്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ അധികാരം ഉപയോഗിച്ചാണ് സുല്‍ത്താന്‍ തടവുകാരെ മോചിപ്പിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളിലും പുണ്യമാസത്തോടനുബന്ധിച്ച്‌ നിരവധി പേരെ മോചിപ്പിച്ചിരുന്നു.

ദുബായില്‍ വീട്ടുടമസ്ഥന്‍ പ്രവാസി വേലക്കാരിയെ പീഡിപ്പിച്ചു

ദുബായ് : ദുബായില്‍ ഫ്‌ളാറ്റില്‍ വീട്ടുജോലിക്കായി എത്തിയ പ്രവാസി യുവതിയെ പീഡിപ്പിച്ചതായി പരാതി. ഫ്‌ളാറ്റ് ഉടമ 46 കാരനായ ഈജിപ്ഷ്യന്‍ പൗരനാണ് ഫിലിപ്പീന്‍സുകാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മാര്‍ച്ച്‌ 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടുജോലിക്കാരെ നല്‍കുന്ന ഏജന്‍സി മുഖാന്തരമാണ് യുവതി ഫ്‌ളാറ്റില്‍ ക്ലീനിംഗിനായി എത്തിയത്. ഉച്ചയ്ക്ക് 2.30 ന് ഫളാറ്റില്‍ എത്തിയ യുവതി Read More …