മക്കയില്‍ ഭീകരാക്രമണ ശ്രമം,സുരക്ഷാസേന വളഞ്ഞതോടെ ഭീകരന്‍ പൊട്ടിത്തെറിച്ചു

സൗദി അറേബ്യയിലെ മക്കയില്‍ ഭീകരാക്രമണ ശ്രമം.ഹറം പളളി ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.ചാവേറിനെ സുരക്ഷാ സേന വളഞ്ഞതോടെ സ്വയം പൊട്ടിത്തെറിച്ചു. വന്‍ പൊലീസ് സന്നാഹം മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്.രാത്രി വൈകിയായിരുന്നു സംഭവം.മക്കയില്‍ ഭീകരരുടെ രണ്ടു സംഘത്തേയും ജിദ്ദയില്‍ ഒരു സംഘത്തേയും പിടികൂടി. സുരക്ഷാ സേനയിലെ 11 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേരാണ് അറസ്റ്റിലായത്.മക്കയ.ിലെ അല്‍ എസില മേഖലയില്‍ പിടിയിലായ Read More …

കിം കര്‍ദാഷ്യാനിന്റെ ഒറ്റ രാത്രിയ്ക്ക് വിലപറഞ്ഞ സൗദി രാജകുമാരന്‍? കൊടുക്കാമെന്നേറ്റത് 64 കോടി… !!!

റിയാദ്: സൗദി അറേബ്യയുടെ പുതിയ കിരാടാവകാശിയെ കുറിച്ചാണ് ഇപ്പോള്‍ ലോകത്തെ പ്രധാന ചര്‍ച്ച. വെറും 31 വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇപ്പോള്‍ തന്നെ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. സല്‍മാന്‍ രാജാവിന് ശേഷം സൗദിയുടെ രാജാവാകുക മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ ആയിരിക്കും. മുഹമ്മദ് ബിന്‍ സല്‍മാനും മോഡലും ടിവി താരവും ആയ Read More …

ചികില്‍സയ്ക്കായി നഗ്‌നഫോട്ടോ അയച്ച് കൊടുത്ത യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ഷാര്‍ജ: ചികില്‍സയ്ക്കായി നഗ്‌ന ഫോട്ടോ അയച്ച് കൊടുത്ത യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശരീരവേദന മാറ്റാനുള്ള മരുന്ന് നല്‍കാനാണ് പ്രതി യുവതിയുടെ നഗ്‌ന ഫോട്ടോ ആവശ്യപ്പെട്ടത്. സഹപ്രവര്‍ത്തക പറഞ്ഞാണ് യുവതി പ്രതിയെ കുറിച്ച് അറിയുന്നത്. ചില ആയുര്‍വേദ മരുന്നുകള്‍ നല്‍കി ശരീരവേദന മാറ്റുന്ന ആളുണ്ടെന്ന് പറഞ്ഞ് പ്രതിയുടെ ഫോണ്‍ Read More …

പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ ഈദ് വസ്ത്രങ്ങള്‍ നല്‍കി ദുബായ് ഔട്‌ലെറ്റ് മാളും യുഎഇ റെഡ് ക്രസന്റും

ദുബായ്: ദുബായ് ഔട്്‌ലെറ്റ് മാള്‍, യുഎഇ റെഡ് ക്രസന്റ് അതോറിറ്റി, റാവാഫെഡ് സെന്റര്‍ തുടങ്ങിയവര്‍ സംയുക്തമായി റമദാന്‍ കാലത്ത് യുഎഇയിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 കുട്ടികള്‍ക്ക് സൗജന്യ വസ്ത്രങ്ങളും മറ്റും നല്‍കി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച 2017ലെ ‘ഇയര്‍ ഓഫ് ഗിവിങ്’ പരിപാടിയോടുള്ള ദുബായ് ഔട്‌ലെറ്റ് Read More …

റിയാദിലെ മലയാളികളുടെ വ്യാപാരസമുച്ചയത്തില്‍ വന്‍ തീപിടുത്തം: കത്തി നശിച്ചത് ജീവിത സമ്പാദ്യം..!

റിയാദ്: റിയാദ് നഗര ഹൃദയമായ ബത്ഹയിലെ മലയാളികളുടെ വ്യാപാര സമുച്ചയത്തില്‍ വന്‍ തീപിടുത്തം. തിരക്കേറിയ ബത്ഹ കൊമേഴ്‌സ്യല്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്. വൈകിട്ട് നോമ്ബുതുറയുടെ സമയത്താണ് അപകടം ഉണ്ടായത്. ഈ സമയത്ത് കെട്ടിടത്തിലെ കടകള്‍ അടഞ്ഞ് കിടക്കുകയായിരുന്നു. അതിനാല്‍ ആളപകടമൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ലക്ഷങ്ങളുടെ സാധനങ്ങളാണ് കത്തി നശിച്ചത്. നിരവധി സര്‍വ്വീസ് ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും Read More …

ഭരണ തലത്തില്‍ വന്‍ അഴിച്ചു പണി

സൗദി: സൗദി ഭരണ തലത്തില്‍ വന്‍ അഴിച്ചു പണി നടത്തി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. സൗദി കിരീടവകാശിയും ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫിനെ സ്ഥാനത്ത് നിന്ന് നീക്കിയതായി രാജാവ് വിജ്ഞാപനം ഇറക്കി. അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് പുതിയ കിരീടവകാശിയും ഉപ പ്രധാനമന്ത്രിയും. നിലവില്‍ കൈകാര്യം ചെയ്യുന്ന പ്രതിരോധ വകുപ്പിന്റെ Read More …

പ്രവാസി മലയാളി ഫെഡറേഷന്‍ റമദാന്‍ കിറ്റ് വിതരണം അവസാനഘട്ടത്തിലേക്ക്

റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ സൗദിയില്‍ ഉടനീളം കൊടുത്തുവരുന്ന റമദാന്‍ കിറ്റ് അരി എണ്ണ പലവെഞ്ച്‌നങ്ങള്‍ ഉള്‍പ്പടെ അമ്ബത് റിയാല്‍ വില വരുന്ന ഭക്ഷണസാധനങ്ങള്‍ യുണിറ്റുകള്‍ വഴി വിതരണം ചെയ്യുന്നത് ഊര്‍ജിതമായി നടക്കുകയാണ് പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മറ്റിയുടെ നിര്‍ദേശത്താല്‍ പി എം എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റിയാണ് റമദാന്‍ കിറ്റ് വിതരണത്തിന് Read More …

മലയാളി യുവാവിന്റെ വധശിക്ഷ റദ്ദാക്കി റാസല്‍ഖൈമ കോടതി

ദുബായ്: ചാവക്കാട് സ്വദേശിയായ നൗഷാദിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ട് ദുബായ് കോടതി. ഫിലിപ്പീന്‍സ് സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് നൗഷാദ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 2014ല്‍ റാസല്‍ഖൈമയില്‍ വെച്ചായിരുന്നു എലീസോ സാന്‍ഡിയാഗോ എന്ന ഫിലിപ്പിയന്‍ നൗഷാദുമായുള്ള തര്‍ക്കത്തിനിടെ കൊല്ലപ്പെട്ടത്. കൊലപാതക കുറ്റം നൗഷാദ് സമ്മതിച്ചിരുന്നു. തുടര്‍ന്ന് റാസല്‍ഖൈമ കോടതി നൗഷാദിന് വധശിക്ഷയും വിധിച്ചു. വധശിക്ഷ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് റാസല്‍ഖൈമ Read More …