ഗള്‍ഫ് പ്രതിസന്ധിക്കിടെ ഭീകരരും; സൗദി അറേബ്യയില്‍ ആക്രമണം
റിയാദ്: ഗള്‍ഫ് നയതന്ത്ര പ്രതിസന്ധിയെ തുടര്‍ന്ന് അറബ് ലോകത്ത് അനിശ്ചിതത്വം നിലനില്‍ക്കവെ ഭീകരര്‍ കരുത്താര്‍ജിക്കുന്നു. അവസരം മുതലെടുത്ത് ശക്തമായ ആക്രമണം നടത്തുകയാണവര്‍. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലുണ്ടായ ആക്രമണത്തില്‍ മേജര്‍ കൊല്ലപ്പെട്ടു. ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നിരവധി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഭരണകൂടം അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫിലാണ് സൈനികര്‍ക്ക് നേരെ ഭീകരര്‍ ആക്രമണം Read More …
