പോലീസുകാരന്റെ കയ്യും കാലും തല്ലിയൊടിച്ച സംഭവം: ദുബൈയില്‍ യുവാവിന് ഒരു വര്‍ഷം തടവ് ശിക്ഷ
ദുബൈ: പോലീസുകാരന്റെ കയ്യും കാലും തല്ലിയൊടിച്ച സംഭവത്തില്‍ യുവാവിന് ഒരു വര്‍ഷം ജയില്‍ ശിക്ഷ. നൈജീരിയക്കാരനായ 33 കാരനെയാണ് ദുബൈ കോടതി ശിക്ഷിച്ചത്. ശിക്ഷ കഴിഞ്ഞാല്‍ ഇയാളെ നാട് കടത്താനും ഉത്തരവുണ്ട്. രാത്രി പട്രോളിങ് ജോലിക്കിടെ അനധികൃതമായി മദ്യം ഒളിച്ച് കടത്തുന്നത് ശ്രദ്ധയില്‍ പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ഇവരെ പിടികൂടുന്നതിനിടയിലായിരുന്നു സംഭവം. പോലീസിനെ കണ്ടതും ഓടാന്‍ Read More …
