ആത്മഹത്യശ്രമം ഫേസ്ബുക്കിലിട്ട സ്ത്രീ അറസ്റ്റില്‍

കുവൈറ്റ് സിറ്റി: എത്യോപ്യക്കാരിയായ വീട്ടുജോലിക്കാരിയുടെ ആത്മഹത്യ ശ്രമം ചിത്രീകരിച്ച സ്ത്രീ അറസ്റ്റില്‍. ഏഴാം നിലയില്‍ നിന്നു ചാടിയുള്ള വീട്ടുജോലിക്കാരിയുടെ ആത്മഹത്യശ്രം നേരില്‍ കണ്ടിട്ടും രക്ഷിക്കാനോ തടയാനോ ശ്രമിക്കാതെ അത് വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടതിനാണ് സ്ത്രീക്കെതിരേ കുവൈറ്റ് പോലീസ് കേസെടുത്തത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവതി ജനല്‍ Read More …

റിയാദില്‍ അക്രമി സംഘം മലയാളിയുടെ കാര്‍ തട്ടിയെടുത്തു

റിയാദ് : റിയാദിലെ ബത്ഹയില്‍ മലയാളിയുടെ കഴുത്തില്‍ കത്തിവെച്ച് വാഹനം തട്ടിയെടുത്തു. മലപ്പുറം കോട്ടക്കല്‍ സ്വദേശി അസ്മറാണ് അക്രമിക്കപ്പെട്ടത്. ഇഖാമയുള്‍പ്പെടെ മുഴുവന്‍ രേഖകളും നഷ്ടപ്പെട്ടതായി അസ്മര്‍ പൊലീസില്‍ പരാതി. ഇന്നലെ രാത്രി പത്ത് മണിയോടെ ബത്ഹയിലെ താമസകേന്ദ്രത്തിനടുത്ത് അസ്മര്‍ വാഹനം പാര്‍ക്ക് ചെയ്ത് ഇറങ്ങുമ്‌ബോള്‍ ഓടിയെത്തിയ മൂന്നംഗ സംഘമാണ് അക്രമിച്ചത്. കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. കാറും Read More …

സൗദിയിലെ പൊതുമാപ്പ്

റിയാദ്: റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ പൊതുമാപ്പിനെ തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്നെത്തിയത് 800 ഇന്ത്യന്‍ തൊഴിലാളികള്‍. ഇതില്‍ 15 പേര്‍ മാത്രമാണ് കേരളത്തില്‍ നിന്നുളളത്. വിപുലമായ സൗകര്യങ്ങളാണ് എംബസിയില്‍ ഒരുക്കിയിട്ടുളളത്. ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ് ജാവേദ് ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. രാവിലെ ആറു മുതല്‍ തന്നെ ഇന്ത്യന്‍ Read More …

സൗദിയില്‍ തൊഴിലുടമ ലൈംഗിക അടിമയാക്കി; എംബസിയുടെ സഹായം തേടി ഇന്ത്യന്‍ യുവതി

ഹൈദരാബാദ്: സൗദി അറേബ്യയില്‍ ജോലിക്കെത്തിയ ഇന്ത്യന്‍ യുവതിയെ തൊഴിലുടമ ലൈംഗികമായി ഉപദ്രവിക്കുന്നതായി പരാതി. പീഡനത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിരിക്കുകയാണ് ഹൈദരാബാദ് സ്വദേശിനി. തൊഴിലുടമയുടെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട യുവതി ഇപ്പോള്‍ ഇയാളുടെ പിടിയില്‍ പെടാതിരിക്കാന്‍ ഒളിവിലാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ എങ്ങനെയെങ്കിലും അഭയം തേടണമെന്നാണ് ഇവരുടെ ആഗ്രഹം. അതിനു മുന്‍പ് തൊഴിലുടമയുടെ Read More …

ആരോഗ്യ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കി

ദുബായ് : ദുബായിലെ ഷവര്‍മ കടകള്‍ക്ക് ആരോഗ്യ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. മുനിസിപ്പാലിറ്റിയുടെ 29 വ്യവസ്ഥകള്‍ പാലിക്കാത്ത 141 ഷവര്‍മ കടകളിലെ വില്‍പന തടഞ്ഞാണ് ശക്തമായ താക്കീത് നല്‍കിയത്.   ഇറച്ചി, പച്ചക്കറി, ഇല വര്‍ഗങ്ങള്‍ തുടങ്ങിയ വിവിധ ചേരുവകള്‍ ചേര്‍ത്താണ് ഷവര്‍മയുടെ പാചകം. ഇവ ഓരോന്നും പ്രത്യകം സൂക്ഷിക്കണമെന്നാണ് നിയമം. ഷവര്‍മ വിതരണം ചെയ്യുന്ന Read More …

പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ എംബസി

റിയാദ്: സൗദി അറേബ്യയില്‍ മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂന്നു മാസക്കാലത്തെ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താന്‍ സൗദിയിലെ ഇന്ത്യന്‍ എംബസി നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദിന്റെ നേതൃത്വത്തില്‍, സൗദി വിദേശകാര്യ സഹമന്ത്രി തമീം മാജിദ് അല്‍ ദോസരിയുമായി കൂടിക്കാഴ്ച നടത്തി. റിയാദിലെ സഹമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പൊതുമാപ്പുമായി Read More …

ദുബൈയില്‍ ഡ്രോണ്‍ ടാക്‌സിയും

ദുബൈ:  ലോകത്തെ ആദ്യത്തെ ഡ്രോണ്‍ടാക്‌സികള്‍ ദുബായില്‍ വരാന്‍പോകുന്നു. അതെ, പൈലറ്റില്ലാ വിമാനങ്ങള്‍ അഥവാ ഡ്രോണുകള്‍ ആവും ദുബായിലെ സമീപഭാവിയിലെ ടാക്‌സികള്‍. ചൈനയിലെ ഇഹാന്‍ഗ് എന്ന ഡ്രോണ്‍കമ്പനിയുടെ 184 എന്ന മോഡല്‍ ഡ്രോണുകളാണ് ദുബായ് അധികൃതര്‍ വാങ്ങുന്നത്. ഒരു യാത്രക്കാരനെയും, അയാളുടെ ലഗേജും ചേര്‍ത്ത് 117 കിലോഗ്രാം’ഭാരവുമായി യാത്രചെയ്യാന്‍ സാധിക്കുന്ന ഈ ചെറു വിമാനങ്ങള്‍ വരുംമാസങ്ങളില്‍ ദുബായ് Read More …

പൊതുമാപ്പ്: സഹായഹസ്തവുമായി ഒഐസിസി

റിയാദ്: സൗദി ഭരണ കൂടം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് സഹായവുമായി ജിദ്ദ ഒഐസിസി റീജിയണല്‍ കമ്മിറ്റി. പ്രവാസി സേവന കേന്ദ്ര ഹെല്‍പ് ഡെസ്‌ക് സജീവമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് കെ ടിഎ മുനീര്‍, ജ: സെക്രട്ടറി സാക്കിര്‍ ഹുസൈന്‍ എടവണ്ണ ,പ്രവാസി സേവന കേന്ദ്ര കണ്‍വീനര്‍ അലി തേക്ക്‌തോട് എന്നിവര്‍ അറിയിച്ചു.   പാസ്‌പോര്‍ട്ട് Read More …