ഷാര്‍ജയിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഷാര്‍ജ: അപ്പാര്‍ട്ട്‌മെന്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇറാഖ് സ്വദേശിയായ 29 കാരനെയാണ് ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജയിലെ ഇന്‍ഡസ്ട്രി പ്രദേശത്താണ് സംഭവം. ഓപ്പറേഷന്‍ റൂമില്‍ ലഭിച്ച ഫോണിനെ തുടര്‍ന്ന് പോലീസും ക്രൈം ഉദ്യോഗസ്ഥരും എമര്‍ജന്‍സി ടീമും സംഭവ സ്ഥലം സന്ദര്‍ശിച്ചു. പോലീസ് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ മൃതദേഹത്തില്‍ മുറിവുകളൊന്നും കാണാന്‍ കഴിയാത്തതിനാല്‍ Read More …
