കരിപ്പൂര്‍ ദുരന്തം:അന്വേഷണ റിപ്പോര്‍ട്ട് വരും മുമ്പ് വിധി പറയരുത്: സാദിഖലി തങ്ങള്‍
മലപ്പുറം: കരിപ്പൂര്‍ ദുരന്തത്തിന്റെ നൊമ്പരങ്ങള്‍ നീങ്ങിയിട്ടില്ലാത്ത ഈ സമയത്ത് ദുരന്ത കാരണങ്ങളെ കുറിച്ച് യുക്തി രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും വിമാനതാവളത്തിന്റെ നില നില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ ചില ഭാഗങ്ങളില്‍ നിന്നുയര്‍ന്നു വരുന്ന ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ടേബിള്‍ ടോപ്പ്‌റണ്‍വേ Read More …
