സൗദിയില്‍ സ്വദേശികളില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു

സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മാ നിരക്കില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പതിനൊന്നില്‍ നിന്നും പതിനഞ്ച് ശതമാനമായാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടമാണ് നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്. വനിതകള്‍ക്കിടയിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതല്‍. ഈ വര്‍ഷത്തെ രണ്ടാം പാദത്തിലെ റിപ്പോര്‍ട്ടിലാണ് തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് റിപ്പോര്‍ട്ട് Read More …

ശൈഖ് നവാഫ് കുവൈറ്റിലെ പുതിയ ഭരണാധികാരി

കുവൈത്തിന്‍റെ പുതിയ ഭരണാധികാരിയായി ശൈഖ് നവാഫ് അല്‍ അഹമ്മദ് അസ്സ്വബാഹിനെ തെരഞ്ഞെടുത്തു. ചൊവാഴ്ച ചേര്‍ന്ന അടിയന്തിര മന്ത്രിസഭായോഗമാണ് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫിനെ കുവൈത്തിന്‍റെ പതിനാറാമത് അമീര്‍ ആയി തെരഞ്ഞെടുത്തത്. ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടുന്നതിനു മുമ്ബ് ഭരണഘടനാപരമായ ചില അധികാരങ്ങള്‍ അന്തരിച്ച അമീര്‍ ഷെയ്ഖ് സബാഹ് അല്ല അഹ്മദ് അസ്സ്വബാഹ് കിരീടാവകാശിക്ക് കൈമാറിയിരുന്നു. അമീറിന്‍റെ വിയോഗ വാര്‍ത്ത Read More …

ഉംറ തവക്കല്‍നാ ആപ് ലോഞ്ച് ചെയ്ത് ആദ്യ മണിക്കൂറിനുള്ളില്‍ റെജിസ്റ്റര്‍ ചെയ്തത് 16,000 പേര്‍ ആദ്യ പത്തുദിവസത്തെ ബുക്കിംഗ് അവസാനിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ഉംറ നിര്‍വഹണം ഒക്ടോബര്‍ 4 മുതല്‍ 3 ഘട്ടങ്ങളിലായി പുനരാരംഭിക്കുന്നതിനറെ ഭാഗമായി തവക്കല്‍നാ ആപ് ലോഞ്ച് ചെയ്ത് ആദ്യ മണിക്കൂറുകളില്‍ 16,000 ഉംറ തീര്‍ഥാടകര്‍ രജിസ്റ്റര്‍ ചെയ്തതായി ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ വെളിപ്പെടുത്തി. ആദ്യത്തെ പത്തു ദിവസങ്ങളിലേക്കുള്ള ബുക്കിംഗ് അവസാനിച്ചതായും മന്ത്രി പറഞ്ഞു. ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് Read More …

ഇന്ത്യയില്‍നിന്ന്​ 116 നഴ്​സുമാരെ കുവൈത്തിലെത്തിച്ചു

കുവൈത്ത്​ സിറ്റി: ഇന്ത്യയില്‍ അവധിക്ക്​ പോയി തിരിച്ചുവരാന്‍ കഴിയാതെ കുടുങ്ങിയ നഴ്​സുമാരില്‍ 116 പേരെ തിരിച്ചെത്തിച്ചു. ഇതുവ​രെ 400 ആരോഗ്യ പ്രവര്‍ത്തകരെ ഇത്തരത്തില്‍ പ്രത്യേകമായി കൊണ്ടുവന്നു. അടുത്ത ബാച്ച്‌​ വരും ദിവസങ്ങളില്‍ എത്തുമെന്ന്​ ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കോവിഡ്​ പരിശോധനക്ക്​ സ്വാബ്​ എടുത്ത ശേഷം ഇവരെ വീട്ടുനിരീക്ഷണത്തിന്​ വിട്ടു. അവധിക്കുപോയി സ്വന്തം നാടുകളില്‍ കുടുങ്ങിയ Read More …

കോവിഡ് : ഒമാനില്‍ പത്തു മരണം കൂടി, രോഗമുക്തര്‍ 86000കടന്നു

മസ്‌ക്കറ്റ് : ഒമാനില്‍ പുതുതായി 568 പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു.,10 മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 95,907ഉം, മരണസംഖ്യ 885ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 283 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം. 86482 ആയി ഉയര്‍ന്നു. 90. 4 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 Read More …

ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും തിരിച്ചുമുളള വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും തിരിച്ചുമുളള വിമാനസര്‍വീസുകള്‍ നിറുത്തലാക്കി. കോവിഡ് പശ്ചാത്തലം കണക്കിലെടുത്താണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരും. സൗദി വ്യോമയാന അതോറിറ്റി ഇതുസംബന്ധിച്ച്‌ കമ്ബനികള്‍ക്ക് നിര്‍ദ്ദേശം കൈമാറി. ഇന്ത്യയില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 56 ലക്ഷവും മരണം 90,000 വും കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 45 Read More …

പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായത്തിന് നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു

പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായത്തിന് നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസം, സാമ്ബത്തിക ഉന്നമനം എന്നീ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കാണ് മൂന്ന് ലക്ഷം രൂപ സഹായം അനുവദിക്കുന്നത്. സഹകരണ സംഘങ്ങളുടെ ഭരണ സമിതി തീരുമാനം, പദ്ധതി രേഖ, ഓഡിറ്റ് റിപ്പോര്‍ട്ടിന്‍്റെ പകര്‍പ്പ്, താല്‍ക്കാലിക കട ധന പട്ടിക എന്നിവയുടെ പകര്‍പ്പ് Read More …

ദുബായിലേയ്ക്കുള്ള എല്ലാ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വ്വീസുകളും റദ്ദാക്കി

ദുബായില്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു. ദേശീയ വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറിയായ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായിലേയ്ക്കുള്ള സര്‍വ്വീസുകള്‍ ഒക്ടോബര്‍ 2 വരെയാണ് നിര്‍ത്തി വച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 4ന് ഗള്‍ഫിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രെസില്‍ കൊവിഡ് രോഗി ഉണ്ടായിരുന്നതിനാലാണ് രാജ്യത്തേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തി വച്ചിരിക്കുന്നത്.സെപ്റ്റംബര്‍ Read More …