മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിടത്തേക്ക് പ്രതിനിധി സംഘത്തെ അയച്ചത് സത്യമറിയാനെന്ന് കാനം
തിരുവനന്തപുരം: പാലക്കാട്ട് അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിക്കാന്‍ പ്രതിനിധി സംഘത്തെ അയച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മാവോവാദി വിഷയത്തില്‍ സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞു. 1967 മുതലുള്ള നിലപാടാണത്. അത് തന്നെയാണ് ഇപ്പോഴും- അദ്ദേഹം പറഞ്ഞു. സ്ഥലത്തെ നാട്ടുകാരെ കണ്ട് സത്യം മനസിലാക്കുന്നതിനാണ് പ്രതിനിധി സംഘത്തെ അങ്ങോട്ടേക്ക് Read More …
