അനധികൃതമായി ഡ്രോണ്‍ പറത്തിയാല്‍ ഉടന്‍ പിടിവീഴും; ഡ്രോണുകള്‍ക്ക് ലൈസന്‍സ് കര്‍ശനമാക്കാന്‍ പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രോണ്‍ ക്യാമറകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ഡിജിപി ലോക്‍നാഥ് ബെഹ്‍റ. അനധികൃത ഡ്രോണുകള്‍ക്കെതിരെ ഇനി കര്‍ശനനടപടിയുണ്ടാകും. ലൈസന്‍സ് വേണ്ടാത്ത ചൈനീസ് ഡ്രോണുകള്‍ക്ക് വേണ്ടി സംസ്ഥാനവ്യാപകമായി പരിശോധനയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി. ഐജി അശോക് യാദവിന്‍റെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്‍ധരെ ഉള്‍പ്പെടുത്തിയുള്ള വിശദമായ അന്വേഷണവും പരിശോധനയും നടക്കും. അതേസമയം. തീരദേശ റെയില്‍വേ പാതക്ക് സര്‍വ്വേ തയ്യാറാക്കാന്‍ വന്ന Read More …
