എ.കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവം; എല്‍ഡിഎഫിന്റേത് മര്യാദ കേടെന്ന് തരൂര്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എ.കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച്‌ ശശി തരൂര്‍. എല്‍ ഡിഎഫിന്റേത് മര്യാദ കേടെന്നാണ് തരൂര്‍ പറഞ്ഞത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ വോട്ടെടുപ്പ് തടസപ്പെടാന്‍ സാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ജാഗ്രത പാലിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. അതേസമയം, റോഡ് ഷോ ആരും തടഞ്ഞില്ലെന്നാണ് ഇടത് സ്ഥാനാര്‍ത്ഥി സി Read More …

ക​ള്ള​വോ​ട്ട് ന​ട​ക്കി​ല്ല എന്ന ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി ക​ള​ക്ട​ര്‍ കെ.​വാ​സു​കി

തിരുവനന്തപുരം: കള്ളവോട്ട് നടക്കില്ല എന്ന ശക്തമായ മുന്നറിയിപ്പുമായി കളക്ടര്‍ കെ.വാസുകി രംഗത്ത് . ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ തയ്യാറാക്കിയ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടന്നിരുന്നു എന്ന യുഡിഎഫ് പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടന്നു എന്ന് കളക്ടര്‍ കെ.വാസുകി പറഞ്ഞു . ക്രമക്കേടുകള്‍ വോട്ടര്‍ പട്ടികയില്‍ കണ്ടെത്തിയെന്നും കളക്ടര്‍ കെ.വാസുകി അറിയിച്ചു .ഒന്നിലധികം വോട്ടുകള്‍ ചില വോട്ടര്‍മാര്‍ക്ക് Read More …

പൊലീസ് നടപ്പാക്കുന്നത് രണ്ട് നീതി; വിജയരാഘവന് എതിരെയുള്ള പോരാട്ടം തുടരും: രമേശ് ചെന്നിത്തല

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ചച്ചെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് എതിരെയുള്ള പരാതിയില്‍ കേസെടുക്കേണ്ടെന്ന തീരുമാനത്തെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസെടുക്കേണ്ടെന്ന തീരുമാനം തെറ്റാണ്. വിജയരാഘവന് എതിരായ നിയമനടപടി തുടരും. ആവശ്യമെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പൊലീസിനെ ഉപയോഗിച്ച്‌ സിപിഎം വേട്ടയാടുകയാണെന്നും അദ്ദേഹം Read More …

കേരളത്തിനാകെ നികത്താനാകാത്ത നഷ്ടം; കെഎം മാണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ശ്രീ. കെ.എം. മാണിയുടെ നിര്യാണം മൂലം കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടായിട്ടുള്ളത്. പ്രഗത്ഭനായ നിയമസഭാ സമാജികനേയും കേരളത്തിന്‍റെ പ്രശ്നങ്ങള്‍ പഠിച്ചവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ രാഷ്ട്രീയ നേതാവിനെയുമാണ് നഷ്ടമായിട്ടുള്ളതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനതീതമായി സഭയിലും പുറത്തും എല്ലവരുടെയും സ്നേഹാദരങ്ങള്‍ക്ക് പാത്രമായിരുന്നു ശ്രീ. കെ.എം. മാണി. പുതിയ നിയമസഭാസമാജികര്‍ക്ക് മാതൃകയാക്കേണ്ട ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ Read More …

‘സുരേന്ദ്രനെതിരെ വോട്ട് ചോദിച്ചപ്പോള്‍ മര്‍ദ്ദനം’; വ്യാജ പ്രചാരണത്തിനെതിരെ പി സി ജോര്‍ജിന്‍റെ പരാതി

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പി സി ജോര്‍ജിന്‍റെ പരാതി. കെ സുരേന്ദ്രന് വോട്ട് ചോദിക്കുന്ന തന്നെ സ്ത്രീകള്‍ ആക്രമിക്കുന്നുവെന്ന രീതിയിലുള്ള വ്യാജ ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്നെന്നാണ് പരാതി. കൊണ്ടോട്ടി സഖാക്കള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും ഗ്രൂപ്പ് അഡ്മിന്‍ പാനലിനെതിരെ കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. പ്രചരിക്കുന്ന ഫോട്ടോയും വീഡിയോയും കെ Read More …

ലോ​ക​ത്തെ​ ​മൊ​ത്തം​ ​പ​ണം​ ​കൊ​ണ്ടു​വ​ച്ചാ​ലും ബി.​ജെ.​പി​യി​ലേ​ക്ക് ​ഇ​ട​ത് ​എം.​പി​മാ​ര്‍​ ​പോ​കി​ല്ല: ബി​നോ​യ് ​വി​ശ്വം

ഒ​രു​ ​ക​ഥ​യി​ല്‍​ ​നി​ന്നാ​ണ് ​സി.​പി.​ഐ​ ​നേ​താ​വ് ​ബി​നോ​യ് ​വി​ശ്വം​ ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ച്‌ ​പ​റ​ഞ്ഞു​ ​തു​ട​ങ്ങി​യ​ത്.​ ​’​’​വ​ട​ക്കേ​പ്പ​റ​മ്ബി​ല്‍​ ​ഒ​രു​ ​പാ​മ്ബി​നെ​ ​ക​ണ്ടു​വെ​ന്ന് ​ഒ​രാ​ള്‍​ ​പ​റ​ഞ്ഞു.​ ​ഉ​ഗ്ര​വി​ഷ​മു​ള്ള​താ​ണെ​ന്നും​ ​മു​ന്നി​ല്‍​പ്പെ​ട്ടാ​ല്‍​ ​അ​പ​ക​ടം​ ​ഉ​റ​പ്പാ​ണെ​ന്നും​ ​സൂ​ച​ന​ ​ന​ല്‍​കി.​ ​കേ​ട്ട് ​നി​ന്നൊ​രാ​ള്‍​ ​പൊ​ടു​ന്ന​നെ​ ​വ​ടി​യു​മാ​യി​ ​തെ​ക്കേ​പ്പ​റ​മ്ബി​ലേ​ക്ക് ​ഒ​റ്റ​ ​ഓ​ട്ടം.​ ​മു​ന്നും​ ​പി​ന്നും​ ​നോ​ക്കാ​തെ​ ​നി​ല​ത്ത് ​അ​ടി​ ​തു​ട​ങ്ങി.​ ​ഇ​ത് ​ക​ണ്ട് ​വേ​റൊ​രാ​ള്‍​ ​ചോ​ദി​ച്ചു.​ ​നി​ങ്ങ​ള്‍​ Read More …

സിപിഎമ്മിന്റെ പ്രസക്തി കുറയാന്‍ കാരണം കോണ്‍ഗ്രസ്സ് അല്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സിപിഎമ്മിന്റെ പ്രസക്തി കുറയാന്‍ കാരണം കോണ്‍ഗ്രസ്സ് അല്ലെന്ന പ്രസ്താവനയുമായി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി രംഗത്ത്. ബിജെപിക്കെതിരായി മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് കോണ്‍ഗ്രസ്സ് ആഗ്രഹിക്കുകയും അതിന് രാഹുല്‍ ഗാന്ധി തുടക്കം കുറിക്കുകയും ചെയ്തു. അതില്‍ ഇടത് മുന്നണി ഉണ്ടാവണമെന്നാണ് കോണ്‍ഗ്രസ്സ് ആഗ്രഹിച്ചത്. സിപിഐ അതിനു തയ്യാറാണെങ്കിലും കേരളത്തിലെ സിപിഎം നേതൃത്വം അതിനു Read More …

പ്രളയം സംബന്ധിച്ച അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രളയത്തില്‍ 450 പേര്‍ മരിച്ചതിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രളയം സംബന്ധിച്ച അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. ഡാം മാനേജ്‌മെന്റ് പാളിയെന്നാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹൈക്കോടതിയിലാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്.മഹാ പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണോ Read More …