പീതാംബരന്റെ കുടുംബത്തെ സിപിഎം ആക്രമിക്കാന്‍ സാധ്യത, സുരക്ഷ നല്‍കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി പീതാംബരന്റെ കുടുംബം നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് സിബിഐ അന്വേഷണം ശക്തമാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്. പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊല ചെയ്യില്ലെന്ന് ഭാര്യ മഞ്ജു വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടിക്കെതിരായ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പീതാംബരന്റെ കുടുംബത്തിന് സുരക്ഷ നല്‍കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം Read More …

കാസര്‍കോട് കൊലപാതകം പൈശാചികം; രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഎമ്മിന്‍റെ രീതിയല്ല: വിഎസ്

തിരുവനന്തപുരം: കാസര്‍കോട്ട് നടന്ന ഇരട്ടക്കൊലപാതകം പൈശാചികവും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഐഎമ്മിന്‍റെ രീതിയല്ല. പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകളുണ്ടാവുന്നത് ഗുരുതരമായ വ്യതിയാനമാണ്. ഇക്കാര്യം പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും അത്തരക്കാരെ സിപിഐഎമ്മില്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും വിഎസ്. നിഷ്ഠുരമായ ഈ കൊലപാതകങ്ങള്‍ നടത്തിയവര്‍ ആരായാലും നിയമത്തിന്‍റെ മുന്നിലെത്തുകതന്നെ വേണം. Read More …

കൃ​പേ​ഷി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ ചെ​ല​വ് ചെ​ന്നി​ത്ത​ല​യു​ടെ മ​ക​നും മ​രു​മ​ക​ളും വ​ഹി​ക്കും

തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​ഗോ​ഡ് പെ​രി​യ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൃ​പേ​ഷി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ ചെ​ല​വ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മ​ക​നും മ​രു​മ​ക​ളും വ​ഹി​ക്കും. കാ​സ​ര്‍​ഗോ​ഡ് ഡി​സി​സി ന​ട​ത്തി​യ പ​ത്ര സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.  ഞാ​യ​റാ​ഴ്ച​യാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ മ​ക​ന്‍ ഡോ.​രോ​ഹി​ത് വി​വാ​ഹി​ത​നാ​യ​ത്. വ്യ​വ​സാ​യി ആ​യ ഭാ​സി​യു​ടെ മ​ക​ള്‍ ശ്രീ​ജ ഭാ​സി​യാ​ണ് വ​ധു. തി​രു​വ​ന​ന്ത​പു​ര​ത്തും ഹ​രി​പ്പാ​ടും ന​ട​ത്താ​നി​രു​ന്ന Read More …

കാസര്‍കോട് കൊലപാതകത്തില്‍ ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി. അസൂത്രിതമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഗവര്‍ണറെ ബോധിപ്പിച്ചിരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ കായികമായി നേരിടാന്‍ മുന്നിട്ടിറങ്ങുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണെന്നും കൊലപാതകികളെ സിപി‌എം പാര്‍ട്ടി ഗ്രാമങ്ങളില്‍ Read More …

പെരിയ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: പെരിയയില്‍ യൂത്ത് കോണ്‍ഗ്രെസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശരത്‌ലാലിന്റെയും കൃപേഷിന്റേയും കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും ഇതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം കൊലപാതകം നടത്തിയവരെ സംരക്ഷിക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാവിനെ പുറത്താക്കിയതുകൊണ്ട് മാത്രം രക്ഷപെടാന്‍ Read More …

ഇ​നി​യൊ​ര​ങ്ക​ത്തി​നി​ല്ല…​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്നാ​വ​ര്‍​ത്തി​ച്ച്‌ ഇ​ന്ന​സെ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍ ഇ​നി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നാ​വ​ര്‍​ത്തി​ച്ച്‌ ന​ട​നും എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റ്. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും പു​തി​യ​വ​ര്‍​ക്ക് വ​ഴി​മാ​റാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍, പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ ഏ​ത് മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പി​ണ​റാ​യി​യും കോ​ടി​യേ​രി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ത​മ്മി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​കെ​ജി സെ​ന്‍റ​റി​ലാ​യി​രു​ന്നു കൂ​ട്ടി​ക്കാ​ഴ്ച.  കാ​സ​ര്‍​ഗോ​ട്ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​രു നേ​താ​ക്ക​ളും ത​മ്മി​ല്‍ ക​ണ്ട​തെ​ന്നാ​ണ് വി​വ​രം.

സിപിഎം സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുന്നുവെന്ന് ഡീന്‍ കുര്യാക്കോസ്

സംസ്ഥാനത്ത് സിപിഎം ആക്രമണം അഴിച്ചുവിടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് . സിപിഎമ്മിന്റെ എതിരാളികളായത് കൊണ്ടു മാത്രമാണ് കാസര്‍കോട് രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുരിയാക്കോസ് പറഞ്ഞു. സ്വാഭാവിക പ്രതിഷേധമെന്ന നിലയിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.മിന്നല്‍ ഹര്‍ത്താലിന്റെ പേരില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി നടപടിയെ മാനിക്കുന്നു. ഇതിനെ Read More …