ഐഎഎസ്-ഐപിഎസ് പോരിനിടെ പൊലീസ് കമ്മീഷണറേറ്റ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍

തിരുവനന്തപുരം: കേരള പൊലീസിന്‍റെ തലപ്പത്ത് വരുത്തിയ ഘടനാമാറ്റത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിയില്‍ കടുത്ത അതൃപ്തി. ഘടന മാറ്റത്തില്‍ മന്ത്രിസഭ തീരുമമെടുത്തുവെങ്കിലും ഐപിസുകാരുടെ വിയോജിപ്പുകാരണം ഇതുവരെ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പൊലീസ് കമ്മീഷണറേറ്റ് സംവിധാനം നടപ്പാക്കാതെ ഘടനമാറ്റമുണ്ടായതാണ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ അതൃപ്തിക്ക് കാരണം. ഇതേ തുടര്‍ന്ന് കമ്മീഷണറേറ്റ് സംവിധാനം നടപ്പിലാക്കാന്‍ മുഖ്യമന്ത്രി അഭ്യന്തരവകുപ്പിന് നിര്‍ദേശം നല്‍കിയെന്നാണ് സൂചന. പൊലീസ് Read More …

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നടന്‍ ജയസൂര്യയും, സൗബിനും, നടി നിമിഷ സജയന്‍

49-ാമത്‌ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കടുത്ത മത്സരത്തിനൊടുവില്‍ മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും, സൗബിന്‍ ഷാഹിറും പങ്കിട്ടു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയ മികവാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സൗബിന്‍ മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കിയത്. ചോല, ഒരുകുപ്രസിദ്ധ പയ്യന്‍ എന്ന Read More …

റിയാ എസ്റ്റേറ്റിന്‍റെ കരം സ്വീകരിച്ച ജില്ലാ കളക്ടറോട് റവന്യൂ മന്ത്രി റിപ്പോര്‍ട്ട് തേടി

റിയാ എസ്റ്റേറ്റിന്‍റെ കരം സ്വീകരിച്ച നടപടിയില്‍ കൊല്ലം ജില്ലാ കളക്ടറോട് റവന്യൂ മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കരം അടച്ച്‌ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. കരം സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. മന്ത്രി സഭാ തീരുമാനത്തിന് വിരുദ്ധമായി റിയ എസ്റ്റേറ്റില്‍ നിന്നും തെന്‍മല വില്ലേജ് ഓഫീസര്‍ കരം സ്വീകരിച്ചത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് Read More …

യുദ്ധത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോടിയേരി

യുദ്ധത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുദ്ധം ഒരു പ്രശ്‌നത്തിന്റെയും പരിഹാരമല്ലെന്നും ഭയം കൊണ്ട് ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു. കശ്മീരികളെ കൂടെ നിര്‍ത്തി വേണം പാക്കിസ്ഥാനെ എതിരിടാന്‍. കശ്മീര്‍ ഇന്ത്യയുടെ ഭാഗമെന്ന് പറയുമ്ബോഴും കശ്മീരികളെ ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. Read More …

യുഡിഎഫിനെ പ്രതിരോധത്തിലാഴ്ത്തി കേരള കോണ്‍ഗ്രസ് : അധിക സീറ്റ് നല്‍കാനാകില്ലെന്ന് യുഡിഎഫും

യുഡിഎഫിനെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തി കേരല കണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രണ്ടു സീറ്റെന്ന ആവശ്യത്തില്‍ തന്നെ കേരള കോണ്‍ഗ്രസ് (എം) ഉറച്ചു നില്‍ക്കുകയാണ്. ഇതാണ് യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നത്. യുഡിഎഫ് സീറ്റു വിഭജന ചര്‍ച്ചകള്‍ ഇന്നു കൊച്ചിയിലാണ് നടക്കുന്നത്. സീറ്റ് മാറ്റത്തിനോ, ഘടകകക്ഷികള്‍ക്കു കൂടുതല്‍ സീറ്റ് നല്‍കാനോ തയാറല്ലെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം ഗെസ്റ്റ് ഹൗസിലാണു Read More …

നിലപാട് കടുപ്പിച്ച‌് പി ജെ ജോസഫ്; രണ്ടു സീറ്റെന്ന ആവശ്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്‌, മത്സരിക്കാനും തയ്യാര്‍

ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ നിലപാട് കടുപ്പിച്ച‌് പി ജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന‌് രണ്ടു സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന‌് പിന്നോട്ടില്ലെന്ന‌് വ്യക്തമാക്കി. തനിക്ക‌് ലോക‌്സഭയിലേക്ക് പോയാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട‌് രണ്ട‌് സീറ്റില്‍ നിന്ന‌് പിന്നോട്ടില്ല. രാഹുല്‍ ഗാന്ധിയെ ആവിശ്യം അറിയിച്ചിട്ടുണ്ട്. തൊടുപുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി ജെ ജോസഫ്. തെരഞ്ഞെടുപ്പില്‍ കോട്ടയം ഇടുക്കി Read More …

യുവാക്കളുടെ തെറ്റുകള്‍ ജനാതിപത്യ പ്രക്രിയയിലൂടെ തിരുത്തണം:ഗവര്‍ണര്‍ സദാശിവം

തിരുവനന്തപുരം: ജനാധിപത്യ സംവിധാനത്തില്‍ നിന്ന് മാറിനില്‍ക്കുകയല്ല, അതില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാനാണ് യുവാക്കള്‍ ശ്രമിക്കേണ്ടതെന്ന് ഗവര്‍ണര്‍. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായ ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’യിലെ രണ്ടാമത്തെ പരിപാടിയായ ‘നാഷണല്‍ സ്റ്റുഡന്‍റ്‌സ് പാര്‍ലമെന്‍റ്-കേരള 2019’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു ജനാധിപത്യപ്രക്രിയയില്‍നിന്ന് നിന്ന് മാറിനില്‍ക്കാനുള്ള പ്രവണത യുവാക്കളില്‍ കൂടി Read More …

ശുചിത്വപൂര്‍ണമായ നാടിനും വീടിനുമായി ആരോഗ്യസേന രൂപീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ

ശുചിത്വപൂര്‍ണമായ നാടിനും വീടിനുമായി ഓരോ വാര്‍ഡിലും ആരോഗ്യസേന രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ സഹ 2019 ആശ ഫെസ്റ്റ് ഉദ്ഘാടനെ ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 10-15 വീടുകള്‍ക്ക് മൂന്നോ നാലോ അംഗങ്ങളടങ്ങിയ സേനയാവും ഉണ്ടാവുക. എല്ലാ ആഴ്ചയും ഇവര്‍ വീടുകള്‍ സന്ദര്‍ശിച്ച്‌ വീടിനകവും പുറവും ഒരു Read More …