പെരിയ കൊലപാതകം: ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാനെന്ന് ചെന്നിത്തല
തിരുവനന്തപുരം: കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കേസില്‍ കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും കേസില്‍ സിബിഐ അന്വേഷണത്തിനായി ഏതറ്റം വരെയും പോകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ മുഖ്യമന്ത്രി Read More …
