മണ്ഡലകാലത്ത് ശബരിമലയില്‍ സുരക്ഷക്കായി വന്‍ പൊലീസ് സംഘം; വിന്യസിക്കുന്നത് 5000 പൊലീസുകാരെ
തിരുവന്തപുരം: മണ്ഡലകാലത്ത് ശബരിമലയില്‍ സുരക്ഷ ഒരുക്കാന്‍ വലിയ പൊലീസ് സംഘത്തെ നിയോഗിക്കാനൊരുങ്ങി സര്‍ക്കാര്‍. ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ 5000 പൊലീസുകാരെ നിലക്കല്‍ മുതല്‍ സന്നിധാനം വരെ നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശബരിമല സുരക്ഷ സംബന്ധിച്ച് ചേര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എ ഡി ജി പി അനന്തകൃഷ്ണനാണ് സുരക്ഷകായി ശബരിമലയില്‍ പൊലീസ് ഉദ്യോഗസ്ഥരെ Read More …
