ശബരിമല മാസ്റ്റര്‍പ്ലാനില്‍ 142 കോടി രൂപയുടെ പ്രോജക്ടുകള്‍ക്ക് പണം അനുവദിക്കാന്‍ കിഫ്ബി തീരുമാനിച്ചു
തിരുവനന്തപുരം: ശബരിമലയില്‍ 142 കോടിയുടെ പദ്ധതികള്‍ക്കു കിഫ്ബിയുടെ അംഗീകാരം കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .പമ്ബയിലെ 10 എംഎല്‍ഡി സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉള്‍പ്പെടെ റാന്നിയിലെയും നിലക്കലിലെയും പാര്‍ക്കിങ് സൗകര്യങ്ങള്‍,ഇടത്താവളം തുടങ്ങിയവയാണ് ആദ്യം പൂര്‍ത്തീകരിക്കുന്നവ .ദ്ധതിയുടെ സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ എന്ന് പറയുന്നത് ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റ് ഫണ്ടാണ് . ശബരിമലയില്‍ രണ്ടുവര്‍ഷത്തിനകം Read More …
