പതിനഞ്ചു പേര്‍ കൂടി ജീവിതത്തിലേക്ക് മടങ്ങി; മരണസംഖ്യ പത്തായി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയ 15 പേരെ കൂടി രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചു. ശക്തികുളങ്ങരയില്‍ നിന്നും കൊല്ലത്തുനിന്നും കുളച്ചലില്‍ നിന്നും കണ്ടെത്തിയവരെയാണ് വിഴിഞ്ഞത്ത് കൊണ്ടുവന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ പുറംകടലില്‍ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു. മൃതദേഹം വിഴിഞ്ഞത്ത് കൊണ്ടുവന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ഇന്ന് മരിച്ചവരുടെ എണ്ണം നാലായി. നേരത്തെ ശംഖുമുഖത്ത് നിന്ന് ഒരു മൃതദേഹം Read More …

ഓഖി: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് ചെന്നിത്തല കത്തയച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും അഞ്ഞടിച്ച ചുഴലിക്കാറ്റ് ഇരുസംസ്ഥാനങ്ങളിലും വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി 14 ജീവനകളാണ് ഓഖി കവര്‍ന്നിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്നു സംസ്ഥാനത്ത് മാത്രം എട്ട് ജീവനകളാണ് പൊലിഞ്ഞത്. കടലില്‍ അകപ്പെട്ട 110 പേരെ Read More …

മുന്നറിയിപ്പ് യഥാസമയത്ത് സര്‍ക്കാരുകള്‍ക്ക് നല്‍കിയിരുന്നെന്ന്

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് യഥാസമയത്ത് അറിയിച്ചിരുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പ് നല്‍കിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, മുന്നറിയിപ്പ് യഥാസമയം കിട്ടിയിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കാലാവസ്ഥാ വിഭാഗം Read More …

വെള്ളാപ്പള്ളിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം ; മുഖ്യമന്ത്രിക്ക് നിവേദനം

തിരുവനന്തപുരം: എസ്.എന്‍.ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യം. ഇത് സംബന്ധിച്ച ശ്രീനാരായണ സഹോദര സംഘം മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കി. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകള്‍ എസ്.എന്‍.ഡി.പി. യോഗം നടത്തിയ മൈക്രോ ഫൈനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടു നിലവിലുണ്ട്. വെള്ളാപ്പള്ളി എസ്.എന്‍. Read More …

ലക്ഷദ്വീപിലും കടല്‍ കയറി; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന

കേരളക്കരയെ ഭീതിയിലാഴ്ത്തി ‘ഓഖി’ ചുഴലിക്കാറ്റ് ഉള്‍ക്കടലില്‍ ശക്തിപ്രാപിക്കുന്നു. ലക്ഷദ്വീപിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഓഖി ശക്തി പ്രാപിക്കുകയാണ്. കല്‌പേനി, മിനികോയ് ദ്വീപുകളില്‍ കടല്‍ക്ഷോഭം. കടല്‍ തീരത്ത് താമസിക്കുന്ന 160 പേരെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും കടലാക്രമണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ അകപ്പെട്ടതായി വിവരമില്ല. കാറ്റിന്റെ വേഗത കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കുളുകള്‍ക്കെല്ലാം നാല് ദിവസത്തെ അവധി Read More …

കടലില്‍ 71 പേരെ കാണാതായെന്ന് സ്ഥിരീകരണം, ഒരാള്‍കൂടി മരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കടലില്‍ പോയ 200ലേറെ ഓളം മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്താത്തതിനേത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിലെ നിരവധി കുടുംബങ്ങള്‍ ആശങ്കയില്‍. എന്നാല്‍ 71 പേരെ കാണാതായെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഓഖി ചുഴലിക്കാറ്റ് ശക്തമായ സാഹചര്യത്തിലാണ് ബോട്ടുകളിലും വള്ളങ്ങളിലും കടലില്‍ പോയവരുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടത്. കന്നാസിലും മറ്റും പിടിച്ച് കടലില്‍ പലരും പൊങ്ങിക്കിടക്കാന്‍ ശ്രമിക്കുന്നതായി Read More …

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക്

തിരുവനന്തപുരം : വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയച്ചു.   മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടുന്നത് സംബന്ധിച്ച് നിയമവകുപ്പില്‍ ആശയകുഴപ്പം ഉണ്ടായിരുന്നു.

ഹാദിയയെ കാണുക നിയമോപദേശം കിട്ടിയ ശേഷം: ഷെഫിന്‍ ജഹാന്‍

കോയമ്പത്തൂര്‍: ഹാദിയയെ കാണുക നിയമോപദേശം കിട്ടിയ ശേഷം മാത്രമായിരിക്കുമെന്ന് ഷെഫിന്‍ ജഹാന്‍. നിലവിലെ സാഹചര്യത്തില്‍ ഹാദിയയ്ക്ക് കത്തെഴുത്തിയിട്ടുണ്ടെന്നും ഇത് വെള്ളിയാഴ്ച ഹാദിയയ്ക്ക് ലഭിക്കുമെന്നും ജഹാന്‍ പറഞ്ഞു.     ഹാദിയയെ കാണാന്‍ ഷെഫിന്‍ ജഹാന് അനുമതി ലഭിച്ചിരുന്നു. സേലത്തെ കാന്പസില്‍ വെച്ച് ഷെഫിന് ഹാദിയയെ കാണാമെന്ന് കോളജ് ഡീന്‍ അറിയിച്ചിരുന്നു. പോലീസ് സാന്നിധ്യത്തില്‍ ഹാദിയെ സന്ദര്‍ശിക്കാനാണ് Read More …