ലക്ഷ്യം ന്യൂനപക്ഷം: കുമ്മനം

തിരുവനന്തപുരം : ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് പരമാവധി അടുപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്ത് അവശേഷിക്കുന്ന മതസൗഹാര്‍ദം തകര്‍ക്കുകയാണ് ലീഗിന്റെ ശ്രമമെന്നും കുമ്മനം പറഞ്ഞു. എല്ലാ വിഭാഗക്കാരുമായും ഇടപഴകുകയും അവരുമായി ഐക്യമുണ്ടാക്കുകയും നാടിന്റെ കെട്ടുറപ്പിന് സഹായകമായ ഒരു രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. Read More …

സിപിഐ അംഗത്വത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായെന്ന് കാനം

തിരുവനന്തപുരം:  2017 ലെ സിപിഐയുടെ മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ സ്‌ക്രൂട്ടിനി ഏപ്രില്‍ മാസത്തില്‍ അവസാനിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ നിലവിലുള്ള അംഗങ്ങളെക്കൂടാതെ 18.5 ശതമാനം വര്‍ധനവ് ഉണ്ടായെന്നും ഇത് സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് പി.എസ് ശ്രീനിവാസന്‍ സ് മാരക പഠനഗവേഷണ കേന്ദ്രത്തില്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തെ പാര്‍ട്ടി Read More …

ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ല മന്ത്രി ജി. സുധാകരന്‍

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. പാതയുടെ കാര്യത്തില്‍ മാറ്റം വരുത്തേണ്ടത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യത്തില്‍ ആശയകുഴപ്പമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. സുപ്രീംകോടതി, ഹൈകോടതി വിധികളെ സംബന്ധിച്ച അഭ്യൂഹം കേരളത്തില്‍ ഉണ്ടാക്കേണ്ട കാര്യമില്ലായിരുന്നു. നിലവിലെ വിധി സുപ്രീംകോടതി പുനഃപരിശോധിക്കണമെന്നും പഴയ വിധി പുനഃസ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബാറുകള്‍ക്ക് പുറകെ പോകേണ്ട Read More …

ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന് അമിത് ഷാ തറക്കല്ലിടും

തിരുവനന്തപുരം: ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ തറക്കല്ലിടും. രാവിലെ 7 മണിക്കാണ് തറക്കല്ലിടല്‍ ചടങ്ങ്. നിലവിലെ ആസ്ഥാന മന്ദിരം പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സ്ഥലത്താണ് പുതിയ കെട്ടിടവും നിര്‍മിക്കുക. രാജാജി നഗര്‍ കോളനിയിലെ 96 ആം നമ്ബര്‍ ബൂത്ത് കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കുന്ന അമിത് ഷാ രാവിലെ 10 മണിമുതല്‍ 11 Read More …

ആറു പരാതികളിലും കഴമ്പില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ടി പി സെന്‍കുമാറിനെതിരെയുള്ള ആറു പരാതികളിലും കഴമ്പില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം പ്രത്യേക കോടതിയിലാണ് വിജിലന്‍സ് നിലപാട് അറിയച്ചത്. രാതികള്‍ നേരത്തെ പരിശോധിച്ചതാണെന്നും, തെളിവുകളില്ലന്നും നടപടിക്ക് ശുപാര്‍ശകളില്ലായിരുന്നുവെന്നും വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. ജക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കേയാണ് പരാതികള്‍ ലഭിച്ചത്. കെടിഡിസി മാനേജിംങ് ഡയറക്ടറായിരിക്കെ 201011 കാലഘട്ടത്തില്‍ ചട്ടങ്ങള്‍ മറികടന്ന് ലോണ്‍ നല്‍കിയത്, തിരുവനന്തപുരം ശ്രീകാര്യത്തെ Read More …

വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ.ടി.പി.സെന്‍കുമാര്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓരോ ജില്ലയിലും ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ സംഭവിക്കുന്ന 266 സ്ഥലങ്ങളുടെ (ബ്ലാക്ക് സ്‌പോട്ടുകള്‍) ലിസ്റ്റും ഇതോടൊപ്പം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ Read More …

സംഘപരിവാറിന്റെ ‘കെണി’യില്‍ വീഴരുത്

തിരുവനന്തപുരം: സംഘപരിവാര്‍ സംഘടനകളുടെയും അവരുമായി ബന്ധമുള്ള മറ്റു സംഘടനകളുടെയും പരിപാടികളില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി ജനപ്രതിനിധികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കാന്‍ സിപിഎം തീരുമാനം. അറിയാതെ പോലും ഇത്തരം സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ട പാര്‍ട്ടി ഘടകം വഴി എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കാനാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ളവര്‍ക്ക് Read More …