കോവളം കൊട്ടാരം: വിഎസ് അച്യുതാനന്ദന്‍ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി
തിരുവനന്തപുരം: കോവളം കൊട്ടാരം സര്‍ക്കാരില്‍ നിലനിര്‍ത്തുന്നതിനു വേണ്ടി, സിവില്‍ കേസ് ഫയല്‍ ചെയ്യുന്നതുള്‍പ്പെടെ, സാധ്യമായ എല്ലാ നിയമവഴികളും തേടണമെന്ന് കാണിച്ച് വിഎസ് അച്യുതാനന്ദന്‍ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി. കോവളം കൊട്ടാരം സ്വകാര്യ ഉടമയ് ക്ക് കൈമാറത്തക്ക വിധം നിയമവഴിയിലെ തടസങ്ങളെല്ലാം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. കൊട്ടാരം വില്‍പ്പനയുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും, Read More …
