ഗംഗേശാനന്ദയെ ഹാജരാക്കിയില്ല; പോലീസിന് കോടതിയുടെ ശകാരം
പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ പാദം എന്ന ശ്രീഹരി സ്വാമിയെ കോടതിയില്‍ ഹാജരാക്കത്തതിന് പോലീസിന് പോക്‌സോ കോടതിയുടെ ശകാരം. തിരുവനന്തപുരം പോക്‌സോ കോടതിയാണ് സ്വാമിയെ കോടതിയില്‍ ഹാജരാക്കത്തതിന് പോലീസിനെ ശകാരിച്ചത്. വെള്ളിയാഴ്ച്ച കേസ് പരിഗണിക്കുമ്‌ബോള്‍ സ്വാമിയെ ഹാജരാക്കണമെന്ന് കോടതി നേരത്തെ പോലീസിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ സ്വാമി ഇല്ലാതെയാണ് പോലീസ് Read More …
