നഷ്ടം നികത്താനാവില്ല
തിരുവന്തപുരം : കെ എസ്സ് ആര്‍ ടി സിക്ക് വായ്പയെടുത്ത് എക്കാലത്തും മുന്നോട്ടുപോകാമെന്ന സമീപനം ശരിയല്ല. വലിയ പ്രതിസന്ധിയില്‍ ഈ സമീപനം കെ.എസ്.ആര്‍.ടി.സിയെ എത്തിക്കും. കോര്‍പ്പറേഷന്‍ ലാഭത്തിലാക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കണം. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്ത് സഹായം നല്‍കണമെന്ന് തീരുമാനിക്കണം. ബസ്സുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റുന്നതിനും ജീവനക്കാരുടെ സഹകരണത്തോടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനും നടപടിവേണം. വായ്പയുടെ പലിശ കുറയ്ക്കുന്നത് Read More …
