റോഹിങ്ക്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ട്; റോയിറ്റേഴ്സ് മാധ്യമപ്രവര്‍ത്തകരെ തടവിലാക്കി മ്യാന്‍മര്‍
നായ്പയിടൗ: റോഹിങ്ക്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്ത പ്രമുഖ മാധ്യമ സ്ഥാപനമായ റോയിറ്റേഴ്സിലെ രണ്ട് മാധ്യമപ്രവര്‍ത്തകരെ മ്യാന്‍മര്‍ അറസ്റ്റ് ചെയ്തു. മ്യാന്‍മറില്‍ പട്ടാളക്കാരും, ഗ്രാമീണരും ചേര്‍ന്ന് 10 റോഹിങ്ക്യന്‍ പുരുഷന്മാരെ കൊലപ്പെടുത്തിയത് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കാരണത്താലാണ് മാധ്യമപ്രവര്‍ത്തകരെ മ്യാന്‍മര്‍ അറസ്റ്റ് ചെയ്‍തത്. വാ ലോണ്‍, കവ സോ അഓ എന്നി മാധ്യമപ്രവര്‍ത്തകരാണ് പിടിയിലായത്. റാഖൈന്‍ Read More …
