യുദ്ധസന്നദ്ധരായി റോബോര്‍ട്ടുകള്‍; മുന്‍കരുതലെടുക്കാന്‍ ഐക്യരാഷ്ട്രസഭ
സ്വയം ‘ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന യന്ത്ര മനുഷ്യര്‍ സിനിമകളില്‍ മാത്രമാണ് കണ്ടിരുന്നത്. എന്നാല്‍ ന്യൂതന സാങ്കേതിക വിദ്യകള്‍ പുരോഗമിച്ചപ്പോള്‍ സാധാരണ മനുഷ്യരേക്കാള്‍ ചിന്താശേഷിയും പ്രവര്‍ത്തനശേഷിയും ഉള്ള യന്ത്രമനുഷ്യര്‍ യാഥാര്‍ഥ്യമായി. ചിത്രങ്ങളില്‍ കണ്ടുശീലിച്ച റോബോര്‍ട്ടുകള്‍ യുദ്ധസന്നദ്ധരായി ലോകത്തിനു മുന്നിലെത്തിയിരിക്കുന്നു. അതേസമയം ഐക്യരാഷ്ട്രസഭ ഇടപ്പെട്ട് മുന്‍കരുതലെടുക്കാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി ഓട്ടണോമസ് വെപ്പണുകളെപ്പറ്റി വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും സാങ്കേതിക Read More …
