കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പാടിപ്പുകഴ്ത്തി അമേരിക്കന്‍ പത്രം: വാഷിംഗ്ടണ്‍ പോസ്റ്റ്

തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ അടിത്തറയെ പാടിപ്പുകഴ്ത്തി അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ്. ലോകത്ത് കമ്മ്യൂണിസം കടുത്ത വെല്ലുവിളി നേരിടുന്ന സമയത്താണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ അടിത്തറയെ പാടിപ്പുകഴ്ത്തി അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ് രംഗത്തെത്തിയത്. ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒന്നാം പേജിലാണ് കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരിത്രവും പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും Read More …

ഉത്തര കൊറിയയ്ക്കുമേലുള്ള ഉപരോധനം പൂര്‍ണമായും നടപ്പാക്കണമെന്ന ആവശ്യവുമായി ട്രംപ്

ഉത്തര കൊറിയയ്ക്കുമേലുള്ള ഉപരോധനം പൂര്‍ണമായും നടപ്പാക്കണമെന്ന് ചൈനയോട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈക്കാര്യം ചൈന പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെ അറിയിക്കുമെന്നു വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം നവംബര്‍ മൂന്നു മുതല്‍ 14 വരെ ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രംപ്. ഉത്തര കൊറിയയെയും Read More …

സെക്‌സ് ഡോളുകളുടെ വേശ്യാലയം യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്ന് പിടിക്കുന്നു

യഥാര്‍ത്ഥ സ്ത്രീകളെ വെല്ലുന്ന വിധത്തിലുള്ള സെക്‌സ് ഡോളുകള്‍ സമീപകാലത്തായി കൂടുതല്‍ ജനപ്രിയമാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഓസ്ട്രിയയില്‍ വന്‍ വിജയമായ സെക്‌സ് ഡോളുകളുടെ വേശ്യാലയം യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്ന് പിടിക്കുകയാണ്. ഇതിന്റെ ഭാഗമായി യഥാര്‍ത്ഥ സ്ത്രീയെന്ന് തോന്നിക്കുന്ന പാവകളുടെ മാത്രമായി വേശ്യാലയം തുറന്ന് ജര്‍മനിയിലെ യുവതിയും രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ സന്ദര്‍ശിക്കാ നെത്തുന്ന വിഐപിമാരില്‍ ജഡ്ജിമാര്‍ Read More …

തീവ്രവാദികളെ മുസ് ലിമെന്നോ ക്രിസ്ത്യാനിയെന്നോ വിളിക്കരുത് ദലൈലാമ

ഇംഫാല്‍ : ലോകത്ത് മുസ്ലിം തീവ്രവാദി, ക്രിസ്ത്യന്‍ തീവ്രവാദി എന്നില്ലെന്നും തീവ്രവാദത്തിന് മതമില്ലെന്നും ടിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈലാമ. മനുഷ്യര്‍ ഭീകരവാദത്തെ ആശ്‌ളേഷിച്ചാല്‍ പിന്നെ മതത്തിന് ഒന്നും ചെയ്യാനില്ലെന്നും ഇംഫാലിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യത്തോട് Read More …

അമേരിക്ക ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയെന്ന് റെക്‌സ് ടില്ലേഴ്‌സണ്‍

വാഷിങ്ടണ്‍: അമേരിക്ക ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നതിനിടെയാണ് ഇന്ത്യക്കൊപ്പമാണെന്ന് ടില്ലേഴ്‌സന്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് സ്‌റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന. തെക്കന്‍ ചൈന കടലിലെ ചൈനയുടെ പ്രകോപനങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് ഭീഷണിയാണ്. ഇന്ത്യയും അമേരിക്കയും ഇതിനെതിരെ നിലകൊള്ളും. ചൈനയുമായി സൗഹാര്‍ദപരമായ ബന്ധമാണ് Read More …

ഔഡ്രേ അസോലെ യുനെസ്‌കോയുടെ പുതിയ മേധാവി

പാരിസ്: ഫ്രഞ്ച് സാംസ്‌കാരിക മന്ത്രിയായ ഔഡ്രേ അസോലെയെ യുനെസ്‌കോയുടെ പുതിയ മേധാവിയായി തിരഞ്ഞെടുത്തു. ഖത്തറിെന്റ ഹമദ് ബിന്‍ അബ്ദുല്‍ അസീസിനെ അഞ്ചാംവട്ട വോട്ടെടുപ്പില്‍ പിന്തള്ളിയാണ് അസോലെ മുന്നിലെത്തിയത്. ആദ്യമായാണ് ഒരു ജൂത വംശജ യുെനസ്‌കോയുടെ തലപ്പത്തെത്തുന്നത്. യുനെസ്‌കോയില്‍ നിന്ന് അമേരിക്കയും ഇസ്രായേലും പിന്മാറിയതിന് പിന്നാലെയാണ് ഓഡ്രേ അസോലെ തലപ്പത്തേക്ക് എത്തുന്നത്. യുനെസ്‌കോയില്‍ നിന്ന് പിന്മാറാനുള്ള യു.എസിെന്റയും Read More …

മകന്‍ സ്ത്രീയായി മാറി, അമ്മ പുരുഷനും; വ്യത്യസ്തമായ ഈ ജീവിതകഥ

പതിനൊന്ന് വയസുവരെ തങ്ങള്‍ വളര്‍ത്തിയ മകന്‍ പെട്ടെന്നൊരുദിവസം തനിക്ക് പെണ്ണാകണമെന്ന് പറഞ്ഞാല്‍ എത്ര അച്ഛനമ്മമാര്‍ അതിനെ സ്വീകരിക്കാന്‍ തയ്യാറാകും. കോറി മെയ്‌സണ്‍ എന്ന ആണ്‍കുട്ടിയുടെയും അമ്മയുടെയും കഥ അത്തരത്തില്‍ ഒന്നാണ്. പതിനൊന്നു വയസ്സു പ്രായമുള്ളപ്പോഴാണ് തന്റെയുള്ളിലുള്ളത് പെണ്‍മനസ്സാണെന്ന് കോറി തിരിച്ചറിയുന്നത്. വീട്ടുകാരെ ഓര്‍ത്ത് കോറി അതെല്ലാം രഹസ്യമാക്കി വെച്ചെങ്കിലും ഒരു ദിവസം ഇക്കാര്യം മാതാപിതാക്കളോട് പറയാന്‍ Read More …

അതേ ഞാന്‍ അവിഹിത സന്തതിയാണ്; അതില്‍ അഭിമാനിക്കുന്നു: മസാബ മന്റേന

ബോളിവുഡ് താരം നീന ഗുപ്തയുടേയും വിന്‍ഡീസ് ക്രിക്കറ്റ് താരം വിവ് റിച്ചാര്‍ഡ്‌സിന്റെയും മകളായ മസാബ. മസാബയുടെ പിതൃത്വത്തെ ചോദ്യം ചെയ്തു കൊണ്ടാണ് ചിലര്‍ അധിക്ഷേപിച്ചത്. തന്തയില്ലാത്തവള്‍ എന്നും അവിഹിത വെസ്റ്റ് ഇന്ത്യന്‍ എന്നുമൊക്കെയാണ് ചിലര്‍ അധിക്ഷേപം ചൊരിഞ്ഞത്. പടക്കവില്‍പ്പന നിരോധിച്ച സുപ്രീം കോടതി വിധിയെ മസാബ അനുകൂലിച്ചതാണ് ചിലരെ പ്രകോപിപ്പിച്ചത്. എന്നാല്‍ അതിലും മൂര്‍ച്ചയുള്ള വാക്കുകള്‍ Read More …